ഏഞ്ചലീന കൗണ്ടി
ദൃശ്യരൂപം
ആഞ്ചലീന കൗണ്ടി, ടെക്സസ് | |
---|---|
The Angelina County Courthouse in Lufkin | |
Map of ടെക്സസ് highlighting ആഞ്ചലീന കൗണ്ടി Location in the U.S. state of ടെക്സസ് | |
ടെക്സസ്'s location in the U.S. | |
സ്ഥാപിതം | 1846 |
Named for | A Hasinai woman who assisted early Spanish missionaries and was named Angelina by them |
സീറ്റ് | Lufkin |
വലിയ പട്ടണം | Lufkin |
വിസ്തീർണ്ണം | |
• ആകെ. | 865 ച മൈ (2,240 കി.m2) |
• ഭൂതലം | 798 ച മൈ (2,067 കി.m2) |
• ജലം | 67 ച മൈ (174 കി.m2), 7.7% |
ജനസംഖ്യ | |
• (2010) | 86,771 |
• ജനസാന്ദ്രത | 109/sq mi (42/km²) |
Congressional district | 1st |
സമയമേഖല | Central: UTC-6/-5 |
Website | www |
ആഞ്ചലീന കൗണ്ടി അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ഒരു കൗണ്ടിയാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം കൗണ്ടിയിലെ ജനസംഖ്യ 86,771 ആയിരുന്നു.[1] ഇതിന്റെ കൗണ്ടി സീറ്റ് ലുഫ്കിൻ ആണ്.[2] 1846 ൽ നാകോഗ്ഡോഷെസ് കൗണ്ടിയിൽ നിന്നാണ് ഇത് സ്ഥാപിക്കപ്പെട്ടത്. ആദ്യകാല സ്പാനിഷ് മിഷണറിമാരെ സഹായിച്ച ഹസിനായ് തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ വനിതയായിരുന്ന ഏഞ്ചലീനയുടെ പേര് കൗണ്ടിയ്ക്കു നൽകപ്പെട്ടു.[3]
അവലംബം
[തിരുത്തുക]- ↑ "State & County QuickFacts". United States Census Bureau. Archived from the original on 2011-07-06. Retrieved December 8, 2013.
- ↑ "Find a County". National Association of Counties. Archived from the original on 2011-05-31. Retrieved 2011-06-07.
- ↑ "About". Angelina County website. Archived from the original on 2015-02-02. Retrieved 2015-01-08.
Cherokee County | Nacogdoches County | San Augustine County | ||
Houston County and Trinity County | ||||
Angelina County, Texas | ||||
Polk County | Tyler County | Jasper County |