Jump to content

ഏഡൻ ഹസാർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഏഡൻ മൈക്കൾ ഹസാർഡ് (ജനനം : ജനുവരി 7,1991) ഇംഗ്ലീഷ് ക്ലബ്ബ് റയൽ മാഡ്രിഡ്‌, ചെൽസി, ലിൽ, ബെൽജിയം ദേശീയ ഫുട്ബോൾ ടീം എന്നിവയ്ക്ക് വേണ്ടി കളിച്ചിരുന്ന ഒരു താരമാണ്. പ്രധാനമായും അറ്റാക്കിങ്ങ് മിഡ്ഫീൾഡറോ വിങ്ങറോ ആയാണ് അദ്ദേഹം കളിക്കുന്നത്. ഹസാർഡിന്റെറ സർഗ്ഗവൈഭവവും വേഗതയും സാങ്കേതിക മികവും പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്[1][2][3]. ലോകത്തിലെ ഏറ്റവും മികച്ച കാൽപന്തുകളിക്കാരിൽ ഒരാളായാണ് അദ്ദേഹത്തെ കണക്കാക്കുന്നത്[4][5][6][7].

ഹസാർഡിന്റെറ അച്ഛനും അമ്മയും ഫുട്ബോൾ കളിക്കാരായിരുന്നു.

അവലംബം[തിരുത്തുക]

  1. "Eden Hazard ESPN Profile". ESPN. Archived from the original on 2012-10-24. Retrieved 19 April 2011.
  2. "St Etienne v Lille: Preview". ESPN. 5 March 2010. Archived from the original on 2012-10-23. Retrieved 10 April 2010.
  3. Leach, Jimmy (30 November 2009). "Arsenal: potential transfer targets". The Independent. London. Archived from the original on 2009-12-03. Retrieved 10 April 2010.
  4. "Exclusive - Hazard in 'same bracket' as Messi and Ronaldo, claims Chelsea team-mate Cahill". talkSPORT.
  5. José Mourinho: Eden Hazard can be one of the greats of his generation The Guardian (London)
  6. Jose Mourinho: Eden Hazard is Chelsea's best player Daily Express (London)
  7. Chelsea: Eden Hazard one of the best attacking players around, says Ronald Koeman Sky Sports
"https://ml.wikipedia.org/w/index.php?title=ഏഡൻ_ഹസാർഡ്&oldid=4091427" എന്ന താളിൽനിന്ന് ശേഖരിച്ചത്