Jump to content

ഏഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രാചീന കേരളത്തിൽ നിലനിന്നിരുന്ന ഒരിനം നികുതിയാണ് ഏഴ. കേരളത്തിലെ നാട്ടു രാജാക്കന്മാർ തമ്മിൽ ഉണ്ടായിരുന്ന സ്വരച്ചേർച്ചയില്ലായ്മമൂലം പലപ്പോഴും പരസ്പരം ആക്രമിക്കാറുണ്ട്. ഇത്തരത്തിൽ ബലഹീരായ അയൽരാജാക്കന്മാരുടെ നാട്ടിൽ കയ്യേറി എടുക്കുന്ന ദ്രവ്യമാണു ഏഴ[1]

അവലംബം[തിരുത്തുക]

  1. കേരള ചരിത്ര പാഠങ്ങൾ- വേലായുധൻ പണീക്കശ്ശേരി, ഡി.സി. ബുക്ക്സ്
"https://ml.wikipedia.org/w/index.php?title=ഏഴ&oldid=1817397" എന്ന താളിൽനിന്ന് ശേഖരിച്ചത്