ഏൾ സ്റ്റാൻലി ഗാർഡ്നർ
ദൃശ്യരൂപം
Erle Stanley Gardner | |
---|---|
ജനനം | Malden, Massachusetts, U.S.[1] | ജൂലൈ 17, 1889
മരണം | മാർച്ച് 11, 1970 Temecula, California, U.S. | (പ്രായം 80)
തൂലികാ നാമം | Kyle Corning, A.A. Fair, Charles M. Green, Carleton Kendrake, Charles J. Kenny, Robert Parr, Les Tillray |
തൊഴിൽ | Lawyer, writer |
വിദ്യാഭ്യാസം | Palo Alto High School (1909) Valparaiso University School of Law (1 month) |
Genre | Detective fiction, true crime, travel writing |
ശ്രദ്ധേയമായ രചന(കൾ) | Perry Mason Cool and Lam Doug Selby |
അവാർഡുകൾ | Grand Master Award, Mystery Writers of America Edgar Award |
കയ്യൊപ്പ് | പ്രമാണം:Autograph signature of erle stanley gardner.jpg |
വെബ്സൈറ്റ് | |
http://www.erlestanleygardner.com/ |
പ്രസിദ്ധനായ ഒരു അമേരിക്കൻ നിയമജ്ഞനും നോവലിസ്റ്റുമാണ് ഏൾ സ്റ്റാൻലി ഗാർഡ്നർ .പെറി മേസൺ എന്ന സങ്കല്പിക കഥാപാത്രത്തെ നായകനാക്കി അദ്ദേഹം രചിച്ച നോവലുകൾ വൻജനപ്രീതി നേടുകയുണ്ടായി. ലോകത്തേറ്റവുമധികം കൃതികൾ രചിച്ചവരുടെ പട്ടികയിലൊരാളും ഏറ്റവുമധികം വായിക്കപ്പെടുന്ന എഴുത്തുകാരിലൊരാളുമായി ഗാർഡ്നർ അംഗീകരിക്കപ്പെട്ടുവരുന്നു.
മലയാളത്തിൽ
[തിരുത്തുക]മറ്റുനിരവധി ലോകഭാഷകളിൽ എന്ന പോലെ ഏൾ സ്റ്റാൻലി ഗാർഡ്നറുടെ കൃതികൾ മലയാളത്തിലോട്ടും മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ "Massachusetts Vital Records, 1841–1910". New England Historic Genealogical Society. Archived from the original on 2010-08-01. Retrieved 4 August 2010.