ഏ നാടി നോമു ഫലമോ
ദൃശ്യരൂപം
ത്യാഗരാജസ്വാമികൾ ഭൈരവിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ഏ നാടി നോമു ഫലമോ
വരികളും അർത്ഥവും
[തിരുത്തുക]വരികൾ | അർത്ഥം | |
---|---|---|
പല്ലവി | ഏ നാടി നോമു ഫലമോ ഏ ദാന ബലമോ |
ഈ പദവി എന്റെ മുജ്ജന്മസുകൃതത്തിന്റെ ഫലമാണോ അതോ ഞാൻ ചെയ്ത് സൽവൃത്തികളുടെ ഫലം കൊണ്ടാണോ? |
അനുപല്ലവി | ശ്രീനാഥ ബ്രഹ്മകൈനനു നീദു സേവ ദൊരുകുനാ തനകു കലുഗുട |
ഓ ലക്ഷ്മിദേവിയുടെ നാഥ! അങ്ങ് നൽകുന്ന സേവനം ബ്രഹ്മത്താൽ പോലും കൈവരിക്കാനാകുന്നതാണോ? |
ചരണം 1 | നേനു കോരിന കോർകലെല്ലനു നേഡു തനകു നെരവേരെനു ഭാനുവംശതിലക നാ പാലി ഭാഗ്യമാ സജ്ജനയോഗ്യമാ തന |
ഞാൻ ആഗ്രഹിച്ചതെല്ലാം ഇന്ന് സഫലമായിരിക്കുന്നു എന്നെ രക്ഷിക്കുന്ന എന്റെ ഭാഗ്യമായ, സൂര്യവംശത്തിന്റെ തിലകമായ അങ്ങ് സജ്ജനങ്ങളെ സരക്ഷിക്കുന്നവനാണ് |
ചരണം 2 | നീദുദാപു നീദുപ്രാപു ദൊരികെനു നിജമുഗാ നേ നീ സൊമ്മൈതിനി ആദിദേവ പ്രാണനാഥ നാദങ്കമന്ദുനുഞ്ചി പൂജിഞ്ച |
എനിക്ക് അങ്ങയുടെ ആശ്രയവും പിന്തുണയും ലഭിച്ചിരിക്കുന്നു, ഞാൻ ശരിക്കും അങ്ങയുടെ സ്വന്തമായിക്കഴിഞ്ഞിരിക്കുന്ന ഓ! ആദിദേവാ, എന്റെ ജീവന്റെ ശ്വാസമേ! |
ചരണം 3 | സുന്ദരേശ സുഗുണബൃന്ദ ദശരഥ നന്ദനാരവിന്ദ നയനപാവന അന്ദഗാഡ ത്യാഗരാജനുത സുഖമനുഭവിഞ്ച ദൊരികെരാ ഭളി തന |
എനിക്ക് അങ്ങയുടെ ആശ്രയവും പിന്തുണയും ലഭിച്ചിരിക്കുന്നു, ഞാൻ ശരിക്കും അങ്ങയുടെ സ്വന്തമായിക്കഴിഞ്ഞിരിക്കുന്ന ഓ! ആദിദേവാ, എന്റെ ജീവന്റെ ശ്വാസമേ! |