ഇമ്മീഡിയറ്റ് പേയ്മെന്റ് സർവ്വീസ്
ദൃശ്യരൂപം
(ഐഎംപിഎസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വ്യവസായം | പണമിടപാട് |
---|---|
സ്ഥാപിതം | നവംബർ 22, 2010 |
സേവന മേഖല(കൾ) | ഭാരതം |
ഉടമസ്ഥൻ | നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ |
വെബ്സൈറ്റ് | www |
ഇന്ത്യയിലെ തൽക്ഷണ പണമിടപാടുകൾക്കുള്ള ഇന്റർ-ബാങ്ക് ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ സംവിധാനമാണ് ഇമ്മീഡിയറ്റ് പേയ്മെന്റ് സർവ്വീസ് (ഐഎംപിഎസ്). മൊബൈൽ ഫോണിലൂടെ ഒരു ഇന്റർ-ബാങ്ക് ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ സേവനമാണ് IMPS വാഗ്ദാനം ചെയ്യുന്നത്. NEFT , RTGS എന്നിവയിൽ നിന്ന് വ്യത്യസ്തമായി ബാങ്ക് അവധി ദിവസങ്ങൾ ഉൾപ്പെടെ എല്ലാ ദിവസവും 24 മണിയ്ക്കൂറും ഈ സേവനം ലഭ്യമാണ്.
നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് (എൻപിസിഐ) ഈ സംവിധാനം കൈകാര്യം ചെയ്യുന്നത്.ഇത് നിർമ്മിച്ചിരിക്കുന്നത് നിലവിലുള്ള നാഷണൽ ഫിനാൻസ് സ്വിച്ച് നെറ്റ്വവർക്കിലാണ്. 2010 നവംബർ 22 നാണ് IMPS പരസ്യമായി സമാരംഭിച്ചത്.നിലവിൽ 53 വാണിജ്യ ബാങ്കുകളിലും, 101 ഗ്രാമീണ, ജില്ല, അർബൻ, സഹകരണ ബാങ്കുകളിലും ഈ സേവനം ലഭ്യമാണ്. [1]
IMPS ൽ പങ്കെടുക്കുന്ന ബാങ്കുകളുടെ ലിസ്റ്റ്
[തിരുത്തുക]- എയർടെൽ പേയ്മെന്റ്സ് ബാങ്ക് ലിമിറ്റഡ്[2]
- അപ്ന കോപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്
- അലഹബാദ് ബാങ്ക്
- ആന്ധ്ര ബാങ്ക്
- ആക്സിസ് ബാങ്ക്
- ആദർശ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്
- ബൻധൻ ബാങ്ക്
- ബാങ്ക് ഓഫ് ബറോഡ
- ബാങ്ക് ഓഫ് ഇന്ത്യ
- ബാങ്ക് ഓഫ് മഹാരാഷ്ട്ര
- ഭട്പാറ - നായിതി കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്
- ബിഎൻപി പരിബാസ്
- കാനറ ബാങ്ക്
- കാത്തലിക് സിറിയൻ ബാങ്ക്
- സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
- സിറ്റിബാങ്ക്
- സിറ്റി യൂണിയൻ ബാങ്ക്
- കോർപ്പറേഷൻ ബാങ്ക്
- കോസ്മോസ് കോ-ഓപ്പറേറ്റീവ് ബാങ്ക്
- ദേന ബാങ്ക്
- ഡെവലപ്മെന്റ് ബാങ്ക് ഓഫ് സിംഗപ്പൂർ
- ഡെവലപ്മെന്റ് ക്രെഡിറ്റ് ബാങ്ക്
- ധനലക്ഷ്മി ബാങ്ക്
- യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
- ഡോംബിവലി നാഗാരിക് സഹകാരി ബാങ്ക്
- ഫെഡറൽ ബാങ്ക്
- എച്ച്ഡിഎഫ്സി ബാങ്ക്
- HSBC
- ഐസിഐസിഐ ബാങ്ക്
- ഐഡിബിഐ ബാങ്ക്
- ഐഡിഎഫ്സി ബാങ്ക്
- ഇന്ത്യൻ ബാങ്ക്
- ഇന്ത്യൻ ഓവർസീസ് ബാങ്ക്
- ഇൻഡസ്ഇൻഡ് ബാങ്ക്
- ഐഎൻജി വൈശ്യ ബാങ്ക്
- ജമ്മു & കാശ്മീർ ബാങ്ക്
- ജനാതാ സഹകാരി ബാങ്ക്, പുനെ
- കർണാടക ബാങ്ക്
- കരൂർ വൈശ്യ ബാങ്ക്
- കേരള ഗ്രാമീൺ ബാങ്ക്
- കൊട്ടക് മഹീന്ദ്ര ബാങ്ക്
- ലക്ഷ്മി വിലാസ് ബാങ്ക്
- മെഹ്സാന അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക്
- നൈനിറ്റാൾ ബാങ്ക്
- NKGSB കോ-ഓപ്പറേറ്റീവ് ബാങ്ക്
- ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്
- പശ്ചിം ബംഗാ ഗ്രാമീൺ ബാങ്ക്
- പെയ്ന്റ് പേയ്മെന്റ്സ് ബാങ്ക്[3]
- പ്രഗതി കൃഷ്ണ ഗ്രാമീൺ ബാങ്ക് Archived 2019-01-29 at the Wayback Machine.
- പഞ്ചാബ്, മഹാരാഷ്ട്ര കോ-ഓപ്പറേറ്റീവ് ബാങ്ക്
- പഞ്ചാബ്, സിന്ധ് ബാങ്ക് എന്നിവ
- പഞ്ചാബ് നാഷണൽ ബാങ്ക്
- രാജ്കോട്ട് നാഗ്രിക് സഹകാരി ബാങ്ക് ലിമിറ്റഡ്
- ആർബിഎൽ ബാങ്ക്
- സരസ്വത് ബാങ്ക്
- സൗത്ത് ഇന്ത്യൻ ബാങ്ക്
- സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക്
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
- സിൻഡിക്കേറ്റ് ബാങ്ക്
- തമിഴ്നാട് മെർനന്റൈൽ ബാങ്ക്
- താനെ ജനതാ സഹാകാരി ബാങ്ക്
- എപി മഹേഷ് അർബൻ കോ-ഓപ്പറേഷൻ ബാങ്ക്
- ഗ്രേറ്റർ ബോംബെ കോ-ഓ ബാങ്ക്
- യൂക്കോ ബാങ്ക്
- യൂണിയൻ ബാങ്ക് ഓഫ് മാണ്ഡ്യ
- യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ
- വിജയാ ബാങ്ക്
- യെസ് ബാങ്ക്
ഇതും കൂടി കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "National Payments Corporation of India". www.npci.org.in. Archived from the original on 2017-07-23. Retrieved 2017-07-26.
- ↑ "Airtel Payments Bank". Archived from the original on 2019-02-22.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ "Paytm Payments Bank". www.paytmbank.com. Retrieved 2017-11-13.