ലക്ഷ്മി വിലാസ് ബാങ്ക്
ദൃശ്യരൂപം
Private | |
Traded as | ബി.എസ്.ഇ.: 534690 എൻ.എസ്.ഇ.: LAKSHVILA [1] |
വ്യവസായം | Banking, Financial services |
സ്ഥാപിതം | 1926 [2] |
ആസ്ഥാനം | കരൂർ, ഇന്ത്യ |
സേവന മേഖല(കൾ) | ഇന്ത്യ |
പ്രധാന വ്യക്തി | കെ.എസ്.ആർ. അഞ്ചെനേയുലു (MD and CEO)[3] |
ഉത്പന്നങ്ങൾ | Consumer banking, |
വെബ്സൈറ്റ് | www |
1926-ൽ സ്ഥാപിതമയ ഒരു ഇന്ത്യൻ ബാങ്കാണ് ലക്ഷ്മി വിലാസ് ബാങ്ക്. ഭാരതീയ റിസർവ് ബാങ്കിൽ നിന്നു 1958-ൽ ലൈസൻസ് ലഭിക്കുകയും വാണിജ്യ ബാങ്കായി വ്യവഹാരം ആരംഭിക്കുകയും ചേയ്തു.