അബുദാബി കൊമേർഷ്യൽ ബാങ്ക്
ദൃശ്യരൂപം
Public | |
വ്യവസായം | Banking |
സ്ഥാപിതം | 1985 |
ആസ്ഥാനം | , United Arab Emirates |
സേവന മേഖല(കൾ) | United Arab Emirates India United Kingdom |
ഉത്പന്നങ്ങൾ | Financial Services |
Total Assets 148 billion | |
ഉടമസ്ഥൻ | Government of Abu Dhabi [through the Abu Dhabi Investment Authority (ADIA)] (65%) |
വെബ്സൈറ്റ് | www |
ഐക്യ അറബ് എമിറേറ്റുകളിലെ അബുദാബി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പൊതുമേഖലാ ബാങ്കാണ് അബുദാബി കൊമേർഷ്യൽ ബാങ്ക് (അറബി: بنك أبوظبي التجاري ബങ്ക് അബൂദാബി ത്തിജാരി) (ADX: ADCB) . ADCB എന്ന ചുരുക്കനാമത്തിലും അറിയപ്പെടുന്നു. 1985-ലാണ് ഈ ബാങ്ക് സ്ഥാപിതമായത്. യുഎഇയെ കൂടാതെ ഇന്ത്യ, ലണ്ടൻ, ലെബോണാൻ എന്നിവിടങ്ങളിലും ബ്രാഞ്ചുകളൂണ്ട്.[1]
അവലംബങ്ങൾ
[തിരുത്തുക]- ↑ adcb official website
പുറം കണ്ണികൾ
[തിരുത്തുക]- Abu Dhabi Commercial Bank Detail Archived 2016-01-04 at the Wayback Machine