Jump to content

അബുദാബി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Abu Dhabi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇത് അബൂ ദാബി നഗരത്തെ കുറിച്ചുള്ള ലേഖനമാണ്‌ അബൂ ദാബി എമിറേറ്റിനെ കുറിച്ചറിയാൻ അബു ദാബി (എമിറേറ്റ്) കാണുക.

അബുദാബി

أبو ظبي Abū ẓabī
City of Abu Dhabi
Abu Dhabi's skyline from Marina Mall
Abu Dhabi's skyline from Marina Mall
പതാക അബുദാബി
Flag
Emirateഅബുദാബി (എമിറേറ്റ്)
ഭരണസമ്പ്രദായം
 • SheikhKhalifa bin Zayed Al Nahyan
വിസ്തീർണ്ണം
 • ആകെ67,340 ച.കി.മീ.(26,000 ച മൈ)
ജനസംഖ്യ
 (2008)
 • ആകെ945,268
 • ജനസാന്ദ്രത293.94/ച.കി.മീ.(761.3/ച മൈ)
സമയമേഖലUTC+4

ഐക്യ അറബ് എമിറേറ്റുകളുടെ തലസ്ഥാനമാണ്‌ അബു ദാബി (അറബിക്|أبو ظبي).യു.എ.ഇയിൽ, ദുബായ് കഴിഞ്ഞാൽ ഏറ്റവും ജനസംഖ്യയുള്ള നഗരവുമാണിത്. പേർഷ്യൻ ഉൾക്കടലിൽ T ആകൃതിയിലുള്ള ദ്വീപിലാണ്‌ ഈ നഗരം സ്ഥിതിചെയ്യുന്നത്. 2009-ലെ ജനസംഖ്യ 8,97,000 ആണ്‌[1]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-07-23. Retrieved 2009-05-21. Archived 2013-07-23 at the Wayback Machine.


"https://ml.wikipedia.org/w/index.php?title=അബുദാബി&oldid=4011227" എന്ന താളിൽനിന്ന് ശേഖരിച്ചത്