വിയറ്റ്നാം
സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ഓഫ് വിയറ്റ്നാം Cộng hòa xã hội chủ nghĩa Việt Nam | |
---|---|
മുദ്രാവാക്യം: Độc lập – Tự do – Hạnh phúc "Independence – Freedom – Happiness" | |
ദേശീയഗാനം: "Army March" (first verse) | |
തലസ്ഥാനം | ഹാനോയ് |
ഏറ്റവും വലിയ നഗരം | ഹോ ചി മിൻ നഗരം |
ഔദ്യോഗിക ഭാഷകൾ | വിയറ്റ്നാമീസ് |
Demonym(s) | വിയറ്റ്നാമീസ് |
സർക്കാർ | സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക്1 |
Nguyễn Phú Trọng | |
Trương Tấn Sang | |
Nguyễn Tấn Dũng | |
സ്വാതന്ത്യം | |
• Date | സെപ്റ്റംബർ 2 1945 |
• Recognized | 1954 |
വിസ്തീർണ്ണം | |
• മൊത്തം | 331,690 കി.m2 (128,070 ച മൈ) (65ആം) |
• ജലം (%) | 1.3 |
ജനസംഖ്യ | |
• 2007 mid-year estimate | 87,375,000 (13th) |
• 1999 census | 76,323,173 |
• Density | 253/കിമീ2 (655.3/ച മൈ) (46th) |
ജിഡിപി (പിപിപി) | 2006 estimate |
• Total | $262.5 ശതകോടി (36th) |
• പ്രതിശീർഷ | $3,100 (123rd) |
Gini (2002) | 37 medium inequality (59th) |
HDI (2007) | 0.733 Error: Invalid HDI value (105th) |
നാണയം | đồng (₫) (VND) |
സമയമേഖല | UTC+7 (UTC+7) |
• വേനൽക്കാല (DST) | UTC+7 (No DST) |
ടെലിഫോൺ കോഡ് | +84 |
ഇന്റർനെറ്റ് TLD | .vn |
|
ഇന്തോചൈനീസ് പെനിൻസുലയുടെ കിഴക്കേ അറ്റത്തുള്ള രാജ്യമാണ് വിയറ്റ്നാം (വിയറ്റ്നാമീസ്: Việt Nam), (ഔദ്യോഗിക പേര്: സോഷ്യലിസ്റ്റ് റിപബ്ലിക്ക് ഓഫ് വിയറ്റ്നാം). ചൈന (വടക്ക്), ലാവോസ് (വടക്കുപടിഞ്ഞാറ്), കംബോഡിയ (തെക്കുപടിഞ്ഞാറ്) എന്നിവയാണ് വിയെറ്റ്നാമിന്റെ അതിർത്തികൾ. രാജ്യത്തിന്റെ കിഴക്കേ തീരം കിഴക്കൻ ചൈന കടൽ (സൌത്ത് ചൈന സീ) ആണ്. 8.5 കോടി ജനസംഖ്യ ഉള്ള വിയെറ്റ്നാം ജനസംഖ്യാക്രമത്തിൽ ലോകരാഷ്ട്രങ്ങളിൽ 13-ആം സ്ഥാനത്താണ്. “നെക്സ്റ്റ് ലെവെൻ” സമ്പദ് വ്യവസ്ഥകളിൽ വിയറ്റ്നാമിനെ ഉൾക്കൊള്ളിച്ചിരിക്കുന്നു. സർക്കാർ കണക്കുകൾ അനുസരിച്ച് 2006-ൽ വിയെറ്റ്നാമിന്റെ ജി. ഡി. പി 8.17% ഉയർന്നു. ഈ വളർച്ചാനിരക്ക് കിഴക്കേ ഏഷ്യൻ രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്തും തെക്കുകിഴക്കേ ഏഷ്യൻ രാഷ്ട്രങ്ങളിൽ ഒന്നാമതും ആയിരുന്നു. വിയറ്റ്നാമിന്റെ ചരിത്രം
- Vietnam എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
തെക്കുകിഴക്കേ ഏഷ്യ |
---|
ബ്രൂണൈ • കംബോഡിയ • ഈസ്റ്റ് ടിമോർ • ഇന്തോനേഷ്യ • ലാവോസ് • മലേഷ്യ • മ്യാൻമാർ • ഫിലിപ്പീൻസ് • സിംഗപ്പൂർ • തായ്ലാന്റ് • വിയറ്റ്നാം |