അക്രോത്തിരിയും ദകേലിയയും
Sovereign Base Areas of Akrotiri and Dhekelia Ακρωτήρι και Δεκέλεια Ağrotur ve Dikelya | |
---|---|
തലസ്ഥാനം | Episkopi Cantonment |
ഔദ്യോഗിക ഭാഷകൾ | English |
Other languages | |
സർക്കാർ | Sovereign Base Areas (sui generis) |
Elizabeth II of the United Kingdom | |
• Administrator | Major-General Richard J. Cripwell (Commander, British Forces Cyprus, ex officio) |
• Responsible Minister (UK) | Phillip Hammond MP |
British overseas territory | |
• Established | 1960 |
വിസ്തീർണ്ണം | |
• മൊത്തം | 254 കി.m2 (98 ച മൈ) |
ജനസംഖ്യ | |
• Estimate |
|
• Density | [convert: invalid number] (n/a) |
നാണയം | Euro (EUR) |
സമയമേഖല | UTC+2 (EET) |
• വേനൽക്കാല (DST) | UTC+3 (EEST) |
ടെലിഫോൺ കോഡ് | +357 |
|
സൈപ്രസ് ദ്വീപിലെ ബ്രിട്ടീഷ് പരമാധികാര പ്രദേശങ്ങളാണ് അക്രോത്തിരിയും ദകേലിയയും. 1960-ൽ സൈപ്രസ് സ്വാതന്ത്ര്യം നേടിയെങ്കിലും ഈ രണ്ട് പ്രദേശങ്ങളും (വിസ്തൃതി 254 ച.കി.മീ.) ബ്രിട്ടൻ വിട്ടുകൊടുത്തിരുന്നില്ല. മദ്ധ്യധരണ്യാഴിയിലെ സൈപ്രസിന്റെ തന്ത്രപ്രധാനമായ സ്ഥാനം കാരണം ഈ രണ്ട് ദേശങ്ങളിലും ബ്രിട്ടീഷ് സൈനികത്താവളങ്ങൾ നിലനിർത്തണമെന്ന കരാറോടുകൂടിയാണ് സൈപ്രസിന് സ്വാതന്ത്ര്യം ലഭിച്ചത്. സൈപ്രസിന്റെ കിഴക്ക് ഇരു സൈപ്രസ് മേഖലകൾക്കും ഇടയ്ക്കായാണ് ദകേലിയയുടെ സ്ഥാനം. അക്രോത്തിരിയുടെ സ്ഥാനം തെക്കൻ സൈപ്രസിന്റെ തെക്കേമൂലയിലാണ്. വെസ്സേൺ സോവെറീൻ ബേസ് ഏരിയ (WSBA) എന്ന സൈനികമേഖലയുടെ ഭാഗമായാണ് ഈ രണ്ടു പ്രദേശങ്ങളെയും ബ്രിട്ടൻ പരിപാലിക്കുന്നത്. ആദ്യത്തെ നാലുവർഷം ഈ പ്രദേശങ്ങൾക്കായി ബ്രിട്ടൻ സൈപ്രസിന് കരം നല്കിയിരുന്നു. വംശീയകലാപത്തെ തുടർന്ന് കരം നല്കുന്നത് നിർത്തി. 1964 മുതലുള്ള കരത്തിൽമേലും (ഒരു ബില്യൺ യൂറോയോളം) പ്രദേശങ്ങളിൽമേലും ഇപ്പോൾ സൈപ്രസ് അവകാശവാദം ഉന്നയിക്കുന്നുണ്ട്. ബ്രിട്ടീഷ് രാജ്ഞി നിയമിക്കുന്ന അഡ്മിനിസ്‌ട്രേറ്ററാണ് ഈ ദേശങ്ങളുടെ ഭരണാധികാരി.
പുറം കണ്ണികൾ
[തിരുത്തുക]- Wikimedia Atlas of അക്രോത്തിരിയും ദകേലിയയും
- Sovereign Base Areas Administration web-pages
- BBC News – "UK offers to cede Cyprus land"
- BBC News – "Cyprus protesters clash at UK base"
- Cyprus Mail, Nathan Morley – "Mystery of Dhekelia Cemetery"
- Cyprus Mail, Nathan Morley – "Dhekelia at 60"
- Akrotiri entry at The World Factbook
- Dhekelia entry at The World Factbook
- The Princess Mary's Hospital RAF Akrotiri
- Cyprus Independence Agreement – Hansard Official UK Parliament Record Archived 2022-09-08 at the Wayback Machine
- James Rogers and Luis Simón. The Status and Location of the Military Installations of the Member States of the European Union and Their Potential Role for the European Security and Defence Policy (ESDP). Brussels: European Parliament, 2009. 25 pp.