Jump to content

സെർബിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Serbia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Republic of Serbia
Република Србија
Republika Srbija
Flag of Serbia
Flag
Coat of arms of Serbia
Coat of arms
ദേശീയഗാനം: 
Боже правде
Bože pravde

God of Justice
pravde]]
"Lord Give Us Justice"
Location of  സെർബിയ  (orange) on the European continent  (white)  —  [Legend]
Location of  സെർബിയ  (orange)

on the European continent  (white)  —  [Legend]

തലസ്ഥാനംBelgrade
ഔദ്യോഗിക ഭാഷകൾSerbian
അംഗീകരിക്കപ്പെട്ട പ്രാദേശിക ഭാഷകൾHungarian, Slovak, Romanian, Croatian,
Rusyn 1 Albanian 2
Demonym(s)Serbian
സർക്കാർParliamentary Democracy
• President
Boris Tadić
Mirko Cvetković
Slavica Đukić Dejanović
Vida Petrović-Škero
Establishment
7th century
1345
1540[1][2]
• First Serbian Uprising5(Modern Statehood)
February 15, 1804
25 March 1867
13 July 1878
25 November 1918
• Republic of Serbia
6 June 2006
വിസ്തീർണ്ണം
• മൊത്തം
[convert: invalid number] (113th)
• ജലം (%)
0.13
ജനസംഖ്യ
• 2008 estimate
10,159,046
• 2002 census
7,498,0006
• Density
115/കിമീ2 (297.8/ച മൈ) (94th)
ജിഡിപി (പിപിപി)2008 estimate
• Total
$81.982 billion (IMF)
• പ്രതിശീർഷ
$10 985
Gini (2007).24
low inequality
നാണയംSerbian dinar7 (RSD)
സമയമേഖലUTC+1 (CET)
• വേനൽക്കാല (DST)
UTC+2 (CEST)
ടെലിഫോൺ കോഡ്381
ISO 3166 കോഡ്RS
ഇന്റർനെറ്റ് TLD.rs (.yu)8
Preceded by
Yugoslavia
1 All spoken in Vojvodina.
2 Spoken in Kosovo.
3 Raška, preceded by Kingdom of Duklja (1077)
4To the Ottoman Empire and Kingdom of Hungary
5The Proclamation (of independence, 1809)
6 excluding Kosovo
7 The Euro is used in Kosovo alongside the Dinar.
8 .rs became active in September 2007. Suffix .yu
will exist until September 2009.

സെർബിയ (Serbian: Србија, Srbija) ഔദ്യോഗികമായി റിപ്പബ്ലിക്ക് ഓഫ് സെർബിയ (Serbian: Република Србија, Republika Srbija, listen) തെക്കു കിഴക്കൻ യൂറോപ്പിലെ ഒരു സ്വതന്ത്രരാജ്യമാണ്‌. ഈ രാജ്യത്തിന്റെ വടക്ക് വശത്ത് ഹംഗറിയും കിഴക്ക് വശത്ത് റൊമാനിയായും,ബൾഗേറിയയും, റിപ്പബ്ലിക്ക് ഓഫ് മാസിഡോനിയ,അൽബേനിയ എന്നീ രാജ്യങ്ങൾ തെക്ക് വശത്തും[3], ക്രൊയേഷ്യ,ബോസ്‌നിയ ആന്റ് ഹെർസേഗോവിന, മൊണ്ടെനാഗ്രോ എന്നീ രാജ്യങ്ങൾ പടിഞ്ഞാറ് വശത്തുമായി അതിർത്തി പങ്കിടുന്നു. ബെൽഗ്രേഡ് ആണ്‌ ഈ രാജ്യത്തിന്റെ തലസ്ഥാനം.

അവലംബം

[തിരുത്തുക]
  1. http://www.zvrk.co.yu/Mskola/Istorija/srpskaistorija/srpskadespotovina/03.htm
  2. http://books.google.com/books?id=ANdbpi1WAIQC&pg=PA391&lpg=PA391&dq=serbian+despotate+in+hungary&source=web&ots=tPM9rVBZAL&sig=oM5DGxSEYhBSeuh3pcF2q0pJiWE&hl=en&sa=X&oi=book_result&resnum=7&ct=result#PPA400,M1
  3. http://www.unmikonline.org/press/reports/N9917289.pdf
"https://ml.wikipedia.org/w/index.php?title=സെർബിയ&oldid=3924608" എന്ന താളിൽനിന്ന് ശേഖരിച്ചത്