ഉള്ളടക്കത്തിലേക്ക് പോവുക

ബെൽഗ്രേഡ്

Coordinates: 44°48′58″N 20°28′54″E / 44.8162°N 20.4816°E / 44.8162; 20.4816 (ബെൽഗ്രേഡ്)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Belgrade
Београд
Beograd
City of Belgrade
Aerial view of Belgrade downtown and river shores
Aerial view of Belgrade downtown and river shores
പതാക Belgradeഔദ്യോഗിക ചിഹ്നം Belgrade
Location of Belgrade within Serbia
Location of Belgrade within Serbia
Country Serbia
DistrictCity of Belgrade
Municipalities17
Founded269 B.C.
City rights150 A.D.
സർക്കാർ
 • MayorZoran Alimpić (DS) (acting)
 • Ruling partiesDS/DSS/G17+
വിസ്തീർണ്ണം
 • City
3,222.68 ച.കി.മീ. (1,244.28 ച മൈ)
 • നഗരപ്രദേശം
1,035.0 ച.കി.മീ. (399.6 ച മൈ)
ഉയരം117 മീ (384 അടി)
ജനസംഖ്യ
 (2002.)[2]
 • City
1.281.801
 • ജനസാന്ദ്രത7,450/ച.കി.മീ. (19,300/ച മൈ)
 • നഗരപ്രദേശം
1.780.801
 • നഗരജനസാന്ദ്രത4,880/ച.കി.മീ. (12,600/ച മൈ)
സമയമേഖലUTC+1 (CET)
 • Summer (DST)UTC+2 (CEST)
Postal code
11000
ഏരിയ കോഡ്(+381) 11
Car platesBG
വെബ്സൈറ്റ്www.beograd.rs

സെർബിയയുടെ തലസ്ഥാനവും, സെർബിയയിലെ ഏറ്റവും വലിയ നഗരവുമാണ്‌ ബെൽഗ്രേഡ്. സെർബിയയിൽ സാവ,ഡാന്യൂബ് നദികളുടെ സംഗമതീരത്തായി സ്ഥിതി ചെയ്യുന്ന ഈ നഗരം ,പാനോനിയൻ സമതലത്തിന്റെയും, ബാൾക്കൻ ഉപദ്വീപിന്റെയും സംഗമഭൂമി കൂടിയാണ്‌. ഏതാണ്ട് 1.9 ദശലക്ഷം ജനസംഖ്യയുള്ള ഈ നഗരം മുന്നേ യൂഗോസ്ലാവ്യയിലെ ഏറ്റവും വലിയ നഗരവും ,തെക്ക് കിഴക്കൻ യൂറോപ്പിലെ ഇസ്താംബുൾ,ഏതൻസ്, ബുച്ചാറെസ്റ്റ് എന്നീ നഗരങ്ങൾക്കു ശേഷം നാലാമത്തെ വലിയ നഗരവുമാണ്‌.

അവലംബം

[തിരുത്തുക]
  1. "Geographical Position". Official website of City of Belgrade. Retrieved 2007-07-10.
  2. Statistical Office of the Republic of Serbia (2008 estimate). Национална или етничка припадност - подаци по насељима (PDF) (in Serbian) (Књиге резултата Пописа 2002. ed.). Belgrade: Statistical Office of the Republic of Serbia. p. 14. Archived from the original (PDF) on 2006-11-02. Retrieved 2006-10-29. {{cite book}}: Check date values in: |year= (help)CS1 maint: unrecognized language (link) CS1 maint: year (link)
"https://ml.wikipedia.org/w/index.php?title=ബെൽഗ്രേഡ്&oldid=3798803" എന്ന താളിൽനിന്ന് ശേഖരിച്ചത്