ഉള്ളടക്കത്തിലേക്ക് പോവുക

സോഫിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സോഫിയ
София
The Alexander Nevsky Cathedral
പതാക സോഫിയഔദ്യോഗിക ചിഹ്നം സോഫിയ
Position of Sofia in Bulgaria
Position of Sofia in Bulgaria
CountryBulgaria
ProvinceSofia-City
സർക്കാർ
 • MayorBoyko Borisov
വിസ്തീർണ്ണം
 • Metro
1,349 ച.കി.മീ. (521 ച മൈ)
ഉയരം
550 മീ (1,800 അടി)
ജനസംഖ്യ
 (2009-03-15)
 • City
Increase14,04,929
 • ജനസാന്ദ്രത1,040/ച.കി.മീ. (2,700/ച മൈ)
 • മെട്രോപ്രദേശം
Increase14,49,108
സമയമേഖലUTC+2 (EET)
 • Summer (DST)UTC+3 (EEST)
വെബ്സൈറ്റ്sofia.bg

ബൾഗേറിയയുടെ തലസ്ഥാനമാണ്‌ സോഫിയ (ബൾഗേറിയൻ: София, pronounced [ˈsɔfija] ). ബൾഗേറിയയിലെ ഏറ്റവും വലിയ നഗരമായ ഇവിടത്തെ ജനസംഖ്യ 14 ലക്ഷം ആണ്‌. ഏഴായിരം വർഷത്തോളം പഴക്കമുള്ള ഈ നഗരം യൂറോപ്പിലെ പുരാതനനഗരങ്ങളിൽ ഒന്നാണ്‌.

ഭൂമിശാസ്ത്രം

[തിരുത്തുക]

ബാൾക്കൻ പ്രദേശത്തിന്റെ മദ്ധ്യത്തിലായി വിടോഷ മലയുടെ താഴ്‌വാരത്തിലായാണ് സോഫിയ നഗരം സ്ഥിതി ചെയ്യുന്നത്.‌ ഈ നഗരം സ്ഥിതിചെയ്യുന്ന സോഫിയ താഴ്‌വര നാലുഭാഗവും മലകളാൽ ചുറ്റപ്പെട്ട് കിടക്കുന്നു, അഡ്രിയാറ്റിക് കടൽ, മദ്ധ്യ യൂറോപ്പ്, കരിങ്കടൽ എന്നിവയുമായി മൂന്ന് ചുരങ്ങൾ ഈ നഗരത്തെ ബന്ധിപ്പിക്കുന്നു.

Sofia seen from low orbit

കാലാവസ്ഥ

[തിരുത്തുക]

ചൂടും കൂടിയ ആർദ്രതയുമുള്ള കാലാവസ്ഥയുമാണ്‌ ഇവിടേത്തത്. (Koppen Cfb)[1]. ഉഷ്ണകാലത്തെ കൂടിയ താപനില ചിലപ്പോൾ 40 °C വരെ ഉയറാറുണ്ട്.


അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2009-02-05. Retrieved 2009-02-05.
  2. "www.weatherbase.com".
"https://ml.wikipedia.org/w/index.php?title=സോഫിയ&oldid=3621632" എന്ന താളിൽനിന്ന് ശേഖരിച്ചത്