Jump to content

ലിസ്‌ബൺ

Coordinates: 38°42′N 9°11′W / 38.700°N 9.183°W / 38.700; -9.183
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ലിസ്‌ബൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

38°42′N 9°11′W / 38.700°N 9.183°W / 38.700; -9.183

ലിസ്ബൺ

Lisboa
വിശുദ്ധ റപ്പായേലിന്റെയും വിശുദ്ധ ഗബ്രിയേലിന്റെയും നാമധേയത്തിലുള്ള ഇരട്ട ഗോപുരങ്ങൾ Parque das Naçõesൽ.
വിശുദ്ധ റപ്പായേലിന്റെയും വിശുദ്ധ ഗബ്രിയേലിന്റെയും നാമധേയത്തിലുള്ള ഇരട്ട ഗോപുരങ്ങൾ Parque das Naçõesൽ.
പതാക ലിസ്ബൺ
Flag
Official seal of ലിസ്ബൺ
Seal
പോർച്ചുഗലിൽ ലിസ്ബണിന്റെ സഥാനം
പോർച്ചുഗലിൽ ലിസ്ബണിന്റെ സഥാനം
ഭരണസമ്പ്രദായം
 • മേയർകാർലോസ് നാണയങ്ങൾ (തെരഞ്ഞെടുക്കപ്പെട്ടത്) PPD/PSD-CDS/PP കൂട്ടുകെട്ട് (പോർച്ചുഗൽ)
വിസ്തീർണ്ണം
 • City84.8 ച.കി.മീ.(32.7 ച മൈ)
 • മെട്രോ
2,957.4 ച.കി.മീ.(1,141.9 ച മൈ)
ജനസംഖ്യ
 (2021)
 • City545,796
 • ജനസാന്ദ്രത6,368/ച.കി.മീ.(16,490/ച മൈ)
 • മെട്രോപ്രദേശം
2,641,006
സമയമേഖലUTC+0 (GMT)
വെബ്സൈറ്റ്www.cm-lisboa.pt

പോർച്ചുഗലിന്റെ തലസ്ഥാനവും, ഏറ്റവും വലിയ നഗരവുമാണ് ലിസ്‌ബൻ (Lisboa, Portuguese pronunciation: [liʒˈboɐ]). നഗരത്തിന്റെ 84.8 കി.m2 (33 ച മൈ) വരുന്ന, പ്രധാന ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ലിസ്ബൺ മുൻസിപ്പാലിറ്റിയിൽ 545,796[1] പേർ വസിക്കുന്നു. അതുപോലെ ലിസ്ബൺ മെട്രോപ്പൊലിറ്റൻ പ്രദേസത്ത് 2.8 ദശലക്ഷം പേരും പ്രാന്തപ്രദേശങ്ങളിലുൾപ്പെടെയുമായി മൊത്തം 3.34 ദശലക്ഷം പേരും താമസിക്കുന്നു.[2]

അവലംബം

[തിരുത്തുക]
  1. INE (23 November 2022). "Population and Housing Census - 2021 Census". Censos 2021. National Institute of Statistics.
  2. Fernando Nunes da Silva (2005), Alta Velocidade em Portugal, Desenvolvimento Regional, Censur ist
"https://ml.wikipedia.org/w/index.php?title=ലിസ്‌ബൺ&oldid=3843330" എന്ന താളിൽനിന്ന് ശേഖരിച്ചത്