Jump to content

ഐബീരിയൻ ഉപദ്വീപ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഐബീരിയൻ ഉപദ്വീപ്‌

യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉപദ്വീപാണ് ഐബീരിയൻ ഉപദ്വീപ്. യൂറോപ്യൻ ഭൂഖണ്ഡത്തിന്റ പടിഞ്ഞാറേ അറ്റത്താണിത്. സ്പെയിനും പോർച്ചുഗലും ഉൾപ്പെടുന്നത് ഈ ഉപദ്വീപിലാണ്. ഐബീരസ് (Iberus Ebros) നദിയിൽ നിന്നാണ് ഈ പേർ വന്നിട്ടുള്ളത്. ഇക്കാരണത്താൽ ഈ മേഖലയുൾക്കൊണ്ട ഭൂഭാഗം ഐബീരിയ ഉപദ്വീപ് എന്നു വിളിക്കപ്പെട്ടു.[1]

അവലംബം

[തിരുത്തുക]
  1. http://www.wordiq.com/definition/Iberian_Peninsula Archived 2010-04-24 at the Wayback Machine Iberian Peninsula - Definition
"https://ml.wikipedia.org/w/index.php?title=ഐബീരിയൻ_ഉപദ്വീപ്‌&oldid=3659122" എന്ന താളിൽനിന്ന് ശേഖരിച്ചത്