Jump to content

ഐബീരിയൻ ചിത്രത്തവള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഐബീരിയൻ ചിത്രത്തവള
Discoglossus galganoi
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
D. galganoi
Binomial name
Discoglossus galganoi
Capula, Nascetti, Lanza, Bullini & Crespo, 1985
Synonyms

Discoglossus hispanicus Lataste, 1879

ഡിസ്കൊഗ്ലൊസ്സിഡൈ കുടുംബത്തിൽപ്പെട്ട ഒരിനം തവളയാണ് ഐബീരിയൻ ചിത്രത്തവള{ഇംഗ്ലീഷ്:Iberian Painted Frog). പോർച്ചുഗലിലും സ്പെയിനിലുമാണ് ഇത്തരം തവളകളെ കൂടുതലായും കാണപ്പെടുന്നത്. ഡിസ്കൊഗ്ലൊസ്സസ് ജനിസ്സിലുൾപ്പെടുന്ന ഇവയുടെ ശാസ്ത്രീയ നാമം ഡിസ്കൊഗ്ലൊസ്സസ് ഗൽഗനോയി (Discoglossus galganoi) എന്നാണ്. സമശീതോ​ഷ്ണ കാടുകൾ, സമശീതോ​ഷ്ണ കുറ്റിക്കാടുകൾ, മണൽ തിട്ടകൾ, ഇടവിട്ടിടവിട്ടുവരുന്ന നദികൾ, ഇടവിട്ടിടവിട്ടുവരുന്ന ശുദ്ധജല ചതു​പ്പുകൾ, പുൽ​പ്പറമ്പുകൾ, കൃഷി സ്ഥലങ്ങൾ എന്നിവിടങ്ങളാണ് ഇവയുടെ ആവാസ മേഖലകൾ.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഐബീരിയൻ_ചിത്രത്തവള&oldid=3222266" എന്ന താളിൽനിന്ന് ശേഖരിച്ചത്