ഐറിസ് ജുനോണിയ
ദൃശ്യരൂപം
ഐറിസ് ജുനോണിയ | |
---|---|
![]() | |
Scientific classification ![]() | |
കിങ്ഡം: | സസ്യം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | ഏകബീജപത്രസസ്യങ്ങൾ |
Order: | Asparagales |
Family: | Iridaceae |
Genus: | Iris |
Subgenus: | Iris subg. Iris |
Section: | Iris sect. Iris |
Species: | I. junonia
|
Binomial name | |
Iris junonia | |
Synonyms[1] | |
None known |
ഐറിസ് ജനുസ്സിലെ ഒരു സസ്യ ഇനമാണ് ഐറിസ് ജുനോണിയ. ഇത് ടോറസ് പർവതനിരകൾക്കുള്ളിലെ സിലിസിയയിൽ (ഇപ്പോൾ തുർക്കിയുടെ ഭാഗമാണ്) നിന്നുള്ള ഒരു റൈസോമാറ്റസ് ചിരസ്ഥായി ഇനമാണ്. മേഘനീലമായ ചെറിയ ഇലകൾ, നിരവധി ശാഖകളുള്ള ഉയരമുള്ള കാണ്ഡം, നീല-പർപ്പിൾ, ലാവെൻഡർ, ഇളം നീല, ക്രീം, വെള്ള, മഞ്ഞ തുടങ്ങി വിവിധ നിറങ്ങളിലുള്ള നിരവധി പൂക്കൾ, തവിട്ട് നിറത്തിലുള്ള സിരകളും ഇതിന് ഉണ്ട്. മിതശീതോഷ്ണ പ്രദേശങ്ങളിൽ ഇത് ഒരു അലങ്കാര സസ്യമായി കൃഷി ചെയ്യുന്നു. ഇത് ഐറിസ് ജെർമേനിക്കയുടെ പര്യായമാണോ അതോ ഒരു പ്രത്യേക സ്പീഷീസാണോ എന്ന് ഇപ്പോഴും വ്യക്തമല്ല.
അവലംബം
[തിരുത്തുക]- ↑ "Iris junonia Schott is an accepted name". theplantlist.org (The Plant List). 23 March 2012. Archived from the original on 2022-12-03. Retrieved 19 October 2015.
Sources
[തിരുത്തുക]- Davis, P. H., ed. 1965–1988. Flora of Turkey and the east Aegean islands. [accepts].
- Huxley, A.J. 1992. The new Royal Horticultural Society dictionary of gardening. Vol. 1–4. London p.(2) 674
- Mathew, B. 1981. The Iris. 30, 26–27.
External links
[തിരുത്തുക]
Iris junonia എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
Iris junonia എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.