Jump to content

ഐറിസ് ഡൈലേറ്റർ പേശി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഐറിസ് ഡൈലേറ്റർ പേശി
ഐറിസ്, മുൻ കാഴ്ച. (പേശി ദൃശ്യമാണെങ്കിലും ലേബൽ ചെയ്തിട്ടില്ല.)
ഐബോളിന്റെ മുകൾഭാഗത്തിന്റെ ക്രോസ് സെക്ഷൻ. (ഐറിസ് ഡിലേറ്റർ പേശി ഇതിൽ രേഖപ്പെടുത്തിയിട്ടില്ല, സീലിയറി പേശിയുടെ ഭാഗമായ മധ്യഭാഗത്ത് അടയാളപ്പെടുത്തിയ "റേഡിയേറ്റിംഗ് നാരുകളുമായി" ഇത് തെറ്റിദ്ധരിക്കരുത്.)
Details
Originഐറിസിന്റെ ഔട്ടർ മാർജിൻ[1]
Insertionഐറിസിന്റെ ആന്തരിക മാർജിനുകൾ[1]
NerveLong ciliary nerves (sympathetics)
Actionsപ്യൂപ്പിൾ ഡൈലേഷൻ
Antagonistiris sphincter muscle
Identifiers
LatinMusculus dilatator pupillae
TAA15.2.03.030
FMA49158
Anatomical terms of muscle

ഐറിസ് ഡൈലേറ്റർ പേശി, കണ്ണിലെ ഐറിസിൽ ഉള്ള മിനുസമുള്ള പേശികൾ ആണ്[2]. ഇവയിൽ മയോഎപിത്തീലിയൽ സെല്ലുകൾ എന്ന് വിളിക്കപ്പെടുന്ന പരിഷ്കരിച്ച കോൺട്രാക്റ്റൈൽ സെല്ലുകളുടെ സ്‌പോക് പോലുള്ള ക്രമീകരണം അടങ്ങിയിരിക്കുന്നു. ഈ കോശങ്ങളെ സിംപതെറ്റിക് നാഡീവ്യൂഹം ഉത്തേജിപ്പിക്കുന്നു. [3] ഉത്തേജിപ്പിക്കുമ്പോൾ, കോശങ്ങൾ ചുരുങ്ങുകയും പ്യൂപ്പിൾ കൂടുതൽ വികസിക്കുകയും കൂടുതൽ വെളിച്ചം കണ്ണിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു.

പ്രവർത്തനം

[തിരുത്തുക]

കണ്ണിൻറെ സാധാരണ പ്രവർത്തനത്തിന് വേണ്ടത്ര വെളിച്ചം ഇല്ലാതിരിക്കുമ്പോഴും മറ്റും കൂടുതൽ പ്രകാശം കണ്ണിലേക്ക് പ്രവേശിക്കാൻ ഡൈലേറ്റർ പേശി പ്യൂപ്പിളിൻറെ വലുപ്പം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. അതുപോലെ പ്യൂപ്പിളറി കൺസ്ട്രക്റ്ററിനെതിരായും ഇത് പ്രവർത്തിക്കുന്നു.

ഇതും കാണുക

[തിരുത്തുക]

പരാമർശങ്ങൾ

[തിരുത്തുക]
  1. 1.0 1.1 Gest, Thomas R; Burkel, William E. (2000). "Anatomy Tables - Eye". Medical Gross Anatomy. University of Michigan Medical School. Archived from the original on 2010-05-26.
  2. Pilar, G; Nuñez, R; McLennan, I. S.; Meriney, S. D. (1987). "Muscarinic and nicotinic synaptic activation of the developing chicken iris". The Journal of Neuroscience. 7 (12): 3813–26. doi:10.1523/JNEUROSCI.07-12-03813.1987. PMID 2826718.
  3. Saladin, Kenneth (2012). Anatomy and Physiology. McGraw-Hill. pp. 616–7.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഐറിസ്_ഡൈലേറ്റർ_പേശി&oldid=3999117" എന്ന താളിൽനിന്ന് ശേഖരിച്ചത്