ഐസക് ന്യൂട്ടൺ സൺ ഓഫ് ഫിലിപ്പോസ്
ദൃശ്യരൂപം
ഐസക് ന്യൂട്ടൺ സൺ ഓഫ് ഫിലിപ്പോസ് | |
---|---|
സംവിധാനം | വി. ബോസ് |
നിർമ്മാണം | എസ്. മുരളീധരൻ |
രചന | ഹരീഷ്, ഉണ്ണി |
അഭിനേതാക്കൾ | |
സംഗീതം | ബിജിബാൽ |
ഗാനരചന | |
ഛായാഗ്രഹണം | അബുഷാ |
ചിത്രസംയോജനം | രാജ മുഹമ്മദ് |
സ്റ്റുഡിയോ | മബ്മാജ് പ്രൊഡക്ഷൻസ് |
വിതരണം | വൈശാഖ സിനിമ |
റിലീസിങ് തീയതി | 2013 ജനുവരി 11 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വി. ബോസ് സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഐസക് ന്യൂട്ടൺ സൺ ഓഫ് ഫിലിപ്പോസ്. ലാൽ, അഭിനയ, നെടുമുടി വേണു എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ഹരീഷ്, ഉണ്ണി എന്നവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. മബ്മാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ എസ്. മുരളീധരനാണ് ചിത്രം നിർമ്മിച്ചത്.
അഭിനേതാക്കൾ
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് ഐസക് ന്യൂട്ടൺ സൺ ഓഫ് ഫിലിപ്പോസ്