ഒടിഞ്ഞ ചിറകുകൾ
Appearance
ഖലീൽ ജിബ്രാന്റെ ഒരു കാവ്യനോവലാണ് ഒടിഞ്ഞ ചിറകുകൾ. ഖലീൽ ജിബ്രാന്റെ ഏക നോവലായ ഇതിൽ അദ്ദേഹത്തിന്റെ ആത്മകഥാംശമുണ്ടെന്നു കരുതപ്പെടുന്നു[1]. എം സജിത വിവർത്തനം ചെയ്ത ഈ നോവൽ പൂർണ പബ്ലിക്കേഷനാണ് പ്രസിദ്ധീകരിക്കുന്നത്.
അവലംബം[തിരുത്തുക]
- ↑ "ഇന്ദുലേഖ ഓൺലൈൻ പുസ്തകശാല". Archived from the original on 2011-01-27. Retrieved 2013-02-11.