ഒനോൺ (കവിത)
ദൃശ്യരൂപം
1829-ൽ ആൽഫ്രെഡ് ലോർഡ് ടെനിസൺ എഴുതിയ ഒരു കവിതയാണ് ഒനോൺ. ഗ്രീക്ക് പൗരാണിക കഥാപാത്രമായ ഇനോൺ ട്രോയിയിലെ പാരീസിന്റെ ആദ്യ ഭാര്യയായിരുന്നു. സ്പാർട്ടയിലെ രാജ്ഞി ഹെലെനേയും കൊണ്ട് പാരിസ് ഒളിച്ചോടിയതോടെ ട്രോജൻ യുദ്ധത്തിൽ സാക്ഷ്യം വഹിക്കേണ്ടിവരുകയും ഹെലൻ രാജ്ഞിക്കുവേണ്ടി ഇനോണിനെ ഉപേക്ഷിക്കേണ്ടിവന്നതോടുകൂടി അവർക്ക് നേരിടേണ്ടി വന്ന തുടർന്നുള്ള സംഭവങ്ങൾ ഈ കവിത വിവരിക്കുന്നു. സ്പെയിനിൽ പൈറീനീസ് പർവ്വതങ്ങൾ സന്ദർശിക്കുന്ന ടെന്നീസന്റെ യാത്രയിൽ ഓനോൺ പ്രചോദനമായി മാറുന്നു. ഈ കവിത ടെനിസന്റെ നാടകീയ സ്വയോക്തികളിൽ ഏറ്റവും ലളിതമായ ഒന്നായി കണക്കാക്കപ്പെടുന്നു.
അവലംബം
[തിരുത്തുക]- Hughes, Linda. The Manyfacèd Glass. Athens, Ohio: Ohio University Press, 1988.
- Kincaid, James. Tennyson's Major Poems. New Haven: Yale University Press, 1975.
- Thorn, Michael. Tennyson. New York: St. Martin's Press, 1992.