Jump to content

ഒന്നും ഒന്നും മൂന്ന്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒന്നും ഒന്നും മൂന്ന്
പ്രമാണം:Onnum Onnum Moonu.jpg
തിയ്യേറ്റർ പോസ്റ്റർ
സംവിധാനംഅഭിലാഷ്
ബിജോയ് ജോസഫ്
VS ശ്രീകാന്ത്
നിർമ്മാണംവൈറ്റ് ഡോട്ട് മൂവീസ്
രചനഫൈസ് ഉമ്മർ
അഭിനേതാക്കൾകലാഭവൻ മണി
അരുൺ
എം.ആർ. ഗോപകുമാർ
ബോബൻ ആലുമ്മൂടൻ
ലിയോണ ലിഷോയ്
സംഗീതംMS ഷെയ്ഖ് ഇലാഹീ
മുരളീകൃഷ്ണ
ഷിബു ജോസഫ്
ഗാനരചനഫിലിപ്പോസ് തത്തംപള്ളി
സന്തോഷ് കോടനാട്
ഛായാഗ്രഹണംസന്തോഷ് K ലാൽ
ചിത്രസംയോജനംഅബി ചന്ദർ G,പ്രേം കൃഷ്ണൻ
സ്റ്റുഡിയോചിത്രാഞ്ജലി സ്റ്റുഡിയോ
വിതരണംവൈറ്റ് ഡോട്ട് മൂവീസ്
റിലീസിങ് തീയതി
  • 8 സെപ്റ്റംബർ 2015 (2015-09-08)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം103 Minutes

2015ൽ റിലീസ് ചെയ്ത മൂന്ന് ഹ്രസ്വചിത്രങ്ങളുടെ സമാഹാരമായ ഒരു മലയാള ചലച്ചിത്രമാണ് ഒന്നും ഒന്നും മൂന്ന്. കുലുക്കി സർബത്ത്, ശബ്ദരേഖ, ദേവി എന്നിവയാണ് ഈ ചിത്രത്തിലെ മൂന്ന് ഹ്രസ്വചിത്രങ്ങൾ. കലാഭവൻ മണി, എം.ആർ. ഗോപകുമാർ, അരുൺ, ബോബൻ ആലുമ്മൂടൻ, സത്താർ, റിയാസ് M T, ഇർഷാദ്, ലിയോണ ലിഷോയ് എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ചിരിക്കുന്നു.[1]

ഹ്രസ്വചിത്രങ്ങളുടെ പട്ടിക[തിരുത്തുക]

ഹ്രസ്വചിത്രം സംവിധായകൻ ഛായാഗ്രാഹകൻ എഴുത്തുകാരൻ നടീനടന്മാർ
ശബ്ദരേഖ അഭിലാഷ് സന്തോഷ് കെ ലാൽ അരവിന്ദ് ജി മേനോൻ അരുൺ, ഇർഷാദ്, സത്താർ, സന്ദീപ്, ലിയോണ ലിഷോയ്
ദേവി ശ്രീകാന്ത് VS മധു പിള്ള ഫൈസ് ഉമ്മർ എം.ആർ. ഗോപകുമാർ, ലക്ഷ്മി സനൽ, ബേബി
കുലുക്കി സർബത്ത് ബിജോയ് ജോസഫ് സന്തോഷ് കെ ലാൽ ബിജോയ് ജോസഫ് റിയാസ് എം ടി, അമീർ നിയാസ്, അഭിഷേക്, സൂര്യ ശങ്കർ, ട്രീസ

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

ബാഹ്യ കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഒന്നും_ഒന്നും_മൂന്ന്&oldid=3802443" എന്ന താളിൽനിന്ന് ശേഖരിച്ചത്