Jump to content

ഒപെൽ ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Opel India Pvt Ltd
Subsidiary
വ്യവസായംAutomotive
സ്ഥാപിതം1996; 29 വർഷങ്ങൾ മുമ്പ് (1996)
നിഷ്‌ക്രിയമായത്2006
ആസ്ഥാനം
Halol (Registered Office),
Gurgaon (Marketing Office)
,
സേവന മേഖല(കൾ)India
പ്രധാന വ്യക്തി
Mr. Karl Slym
(President and CEO)
ഉത്പന്നങ്ങൾAutomobiles
സേവനങ്ങൾFinancial services
മാതൃ കമ്പനിGeneral Motors India Private Limited
വെബ്സൈറ്റ്www.opel.com

ജനറൽ മോട്ടോഴ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന അമേരിക്കൻ വാഹന നിർമ്മാണ കമ്പനിയുടെ ഉപസ്ഥാപനമാണ് ഒപെൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (ഒ.ഐ.പി.എൽ). [1] 2006 മുതൽ ഇന്ത്യയിൽ ഓപൽ ബ്രാൻഡ് കാറുകൾ നിർത്തലാക്കുകയും പകരം ഷെവർലെ സ്ഥാപിക്കുകയും ചെയ്തു. [2] ഇപ്പോൾ നിലവിലുള്ള ഒപെൽ വാഹന ഉടമകൾക്ക് വാഹന സേവനവും സ്പെയർ പാർട്സും മാത്രമേ ഒ‌.ഐ‌.പി‌.എൽ നൽകുന്നുള്ളു. [3]

ഒപെൽ ഇന്ത്യയിൽ പുറത്തിറക്കിയ കാറുകൾ

[തിരുത്തുക]
  • ഒപെൽ അസ്ട്ര (1996–2003)
  • ഒപെൽ വെക്ട്ര (2003–2005)
  • ഒപെൽ കോർസ (2003–2006)

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഒപെൽ_ഇന്ത്യ&oldid=3532947" എന്ന താളിൽനിന്ന് ശേഖരിച്ചത്