Jump to content

ഒമാഹ, നെബ്രാസ്ക

Coordinates: 41°15′N 96°0′W / 41.250°N 96.000°W / 41.250; -96.000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒമാഹ, നെബ്രാസ്ക
City of Omaha
View of Downtown Omaha from Heartland of America Park
പതാക ഒമാഹ, നെബ്രാസ്ക
Flag
Official seal of ഒമാഹ, നെബ്രാസ്ക
Seal
Nickname(s): 
Gateway to the West,[1] The Big O
Motto(s): 
Fortiter in Re  (Latin)
"Courageously in every enterprise"
Location in Nebraska and Douglas County.
Location in Nebraska and Douglas County.
ഒമാഹ, നെബ്രാസ്ക is located in the United States
ഒമാഹ, നെബ്രാസ്ക
ഒമാഹ, നെബ്രാസ്ക
Location in the United States
Coordinates: 41°15′N 96°0′W / 41.250°N 96.000°W / 41.250; -96.000
Country United States
State Nebraska
CountyDouglas
Founded1854
Incorporated1857
ഭരണസമ്പ്രദായം
 • MayorJean Stothert
 • City ClerkBuster Brown
 • City Council
Members list
വിസ്തീർണ്ണം
 • City130.58 ച മൈ (338.20 ച.കി.മീ.)
 • ഭൂമി127.09 ച മൈ (329.16 ച.കി.മീ.)
 • ജലം3.49 ച മൈ (9.04 ച.കി.മീ.)
ഉയരം
1,090 അടി (332 മീ)
ജനസംഖ്യ
 • City4,08,958
 • കണക്ക് 
(2016)[4]
4,46,970
 • റാങ്ക്US: 43rd
 • ജനസാന്ദ്രത3,100/ച മൈ (1,200/ച.കി.മീ.)
 • നഗരപ്രദേശം
725,008 (US: 58th)
 • മെട്രോപ്രദേശം
915,312 (US: 59th)
 • CSA
931,666 (US: 57th)
സമയമേഖലUTC−6 (CST)
 • Summer (DST)UTC−5 (CDT)
ZIP codes
68022, 68101–68164
Area code402, 531
FIPS code31-37000
GNIS feature ID0835483[5]
വെബ്സൈറ്റ്www.cityofomaha.org

ഒമാഹ അമേരിക്കൻ ഐക്യനാടുകളിലെ നെബ്രാസ്ക സംസ്ഥാനത്തെ ഏറ്റവും വലിയ നഗരവും ഡഗ്ലസ് കൗണ്ടിയുടെ കൗണ്ടി ആസ്ഥാനവും ആണ്. മദ്ധ്യപടിഞ്ഞാറൻ ഐക്യനാടുകളിൽ മിസൌറി നദിയോരത്ത് പ്ലാറ്റി നദീമുഖത്തിന് 10 മൈൽ (15 കി.മീ) വടക്കോയി ഒമാഹ നഗരം സ്ഥിതിചെയ്യുന്നു. 2010 ലെ ജനസംഖ്യാ കണക്കുകൾ പ്രകാരം, ഒമാഹയിലെ ജനസംഖ്യ 408,958 ആണ്. ഇത് ഈ നഗരത്തെ രാജ്യത്തെ 44 ാമത്തെ വലിയ പട്ടണമാക്കി മാറ്റുന്നു. 2016-ലെ കണക്കനുസരിച്ച് ഇത് 446,970 ആയി വർധിച്ചിരുന്നു. 2013 ലെ കണക്കുകൾ പ്രകാരം, എട്ടു കൌണ്ടികളിലായി 895,151 ജനങ്ങൾ അധിവസിക്കുന്ന ഒമാഹ, നഗരപ്രാന്തപ്രദേശങ്ങൾ ഉൾപ്പെടെ അമേരിക്കൻ ഐക്യനാടുകളിലെ അറുപതാമത്തെ വലിയ മെട്രോപോളിറ്റൻ പ്രദേശമായി മാറുന്നു.

അവലംബം

[തിരുത്തുക]
  1. Mullens, P.A. (1901) Biographical Sketches of Edward Creighton and John A. Creighton. Creighton University. p. 24.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Gazetteer files എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; FactFinder എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. "US Board on Geographic Names". United States Geological Survey. October 25, 2007. Retrieved January 31, 2008.
"https://ml.wikipedia.org/w/index.php?title=ഒമാഹ,_നെബ്രാസ്ക&oldid=3818839" എന്ന താളിൽനിന്ന് ശേഖരിച്ചത്