ഒയാസിസ് ഓഫ് ദ സീസ്
Oasis of the Seas at Nassau, Bahamas, in January 2010
| |
Career (Bahamas) | |
---|---|
Name: | Oasis of the Seas |
Owner: | Royal Caribbean International |
Operator: | Royal Caribbean International |
Port of registry: | Nassau, Bahamas[1] |
Ordered: | 6 February 2006 |
Builder: | STX Europe Turku Shipyard, Finland[2] |
Cost: | US$1.4 billion (2006)[3] |
Yard number: | 1363[1] |
Laid down: | 12 November 2007[4] |
Launched: | 21 November 2008 (float-out)[5] |
Christened: | 30 November 2009[6] |
Completed: | 28 October 2009[1] |
Maiden voyage: | 5 December 2009[6] |
Identification: |
|
Status: | Service suspended |
General characteristics | |
Class and type: | Oasis-class cruise ship |
Tonnage: | |
Length: | 361.6 മീ (1,186.5 അടി) overall[7][8] |
Beam: | |
Height: | 72 മീ (236 അടി) above water line[9] |
Draught: | 9.322 മീ (30.6 അടി)[1] |
Depth: | 22.55 മീ (74.0 അടി)[1] |
Decks: | |
Installed power: |
|
Propulsion: |
|
Speed: | 24.5 knot (45.4 km/h; 28.2 mph)[2] |
Capacity: | |
Crew: |
ലോകത്തിൽ ഇന്നുവരെ നിർമിച്ചിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ യാത്രാക്കപ്പൽ ആണ് ഒയാസിസ് ഓഫ് ദ സീസ്. 63000 പേർക്ക് യാത്ര ചെയ്യാം. ഇന്ത്യയിൽ റോയൽ കരിബിയിൻ കരിമ്പൻ ഇന്റർനാഷ്ണൽ എന്ന കപ്പൽ കമ്പനിയാണ് ഇതിന്റ ഉടമസ്ഥർ. രണ്ടേകാൽ ലക്ഷം ടൺ കെവുഭാരമുള്ള കപ്പലീന് അതിശക്തങ്ങളായ 6 എഞ്ചിനുകളനുള്ളത് മൊത്തം 1,36,000 കുതിരശക്തിയാണ്ശേഷി. മണിക്കൂരിൽ 42 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്നഈ കപ്പലിൽ 2165 ജോലിക്കാരുണ്ട്. 2007 ൽ കീലിട്ട ഈ കപ്പലിന്റ നിർമ്മാണം 15 ഏപ്രിൽ 2009 ൽ പുർത്തിയായി. 18 നിലകളള്ള കപ്പലിൽ 2700 മുറികളും പാർക്ക്,തിയേറ്ററുകൾ, ഷോപ്പിംഗ് സെന്റർ, സ്റ്റേഡിയം, നീന്തൽക്കുളം, റസ്റ്റോറന്റുകൾ, തുടങ്ങി ആധുനിക സൗകരൃങ്ങളെല്ലാമുണ്ട്.1200 അടി നിളവും 220 അടി വീതിയും ജലനിരപ്പിനു മുകളിൽ 240 അടി ഉയരമുള്ള കപ്പലിന്റ നിർമ്മാണച്ചെലവ് 6,500 കോടിയാണ്.
അവലംബം
[തിരുത്തുക]- ↑ 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 "Oasis of the Seas (27091)". DNV GL Vessel Register. Det Norske Veritas. Retrieved 1 നവംബർ 2009.
- ↑ 2.0 2.1 2.2 "Oasis of the Seas: Fast Facts" (PDF). OasisoftheSeas.com. 10 സെപ്റ്റംബർ 2009. Archived from the original (PDF) on 20 ഫെബ്രുവരി 2012. Retrieved 24 ഒക്ടോബർ 2009.
- ↑ Nugent, Rory (ജൂൺ 2009). "Hope Floats". The Atlantic. Retrieved 24 ഒക്ടോബർ 2009.
- ↑ Singh, Timon (24 നവംബർ 2009). "The World's Largest Cruise Ship". US Infrastructure. Archived from the original on 30 നവംബർ 2009.
- ↑ "World's biggest cruise ship launched; will carry 6,300 passengers". The Seattle Times. Associated Press. 21 നവംബർ 2008. Archived from the original on 27 ഏപ്രിൽ 2013.
- ↑ 6.0 6.1 Quan, Tracy; Burden, Erin (18 നവംബർ 2009). "Royal Caribbean International Appoints Seven Godmothers for Oasis of the Seas". OasisoftheSeas.com (Press release). Archived from the original on 13 ജനുവരി 2010. Retrieved 20 നവംബർ 2009. "ആർക്കൈവ് പകർപ്പ്". Archived from the original on 13 ജനുവരി 2010. Retrieved 18 മേയ് 2020.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ Smith, Oliver (26 ഫെബ്രുവരി 2016). "New cruise ship will be world's largest". The Telegraph. Retrieved 18 മേയ് 2016.
- ↑ Storm, Christian (20 നവംബർ 2014). "12 Amazing Photos Of The World's Largest Cruise Ship, Which Is More Than Five Times The Size Of The Titanic". Business Insider. Retrieved 18 മേയ് 2016.
- ↑ 9.0 9.1 "Creating the Incredible" (PDF). CruiseWeb.nl. STX Europe. നവംബർ 2008. Archived from the original (PDF) on 24 ഒക്ടോബർ 2009.
- ↑ 10.0 10.1 10.2 10.3 10.4 "Oasis of the Seas: Fast Facts". Royal Caribbean Press Center. Retrieved 12 നവംബർ 2019.
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- IMO 9383936 എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- ഔദ്യോഗിക വെബ്സൈറ്റ്
ഫലകം:Largest passenger ships ഫലകം:Royal Caribbean Cruise International Ships