ഒരിടത്ത് ഒരിടത്ത് ഒരു കുഞ്ഞുണ്ണി
ദൃശ്യരൂപം
പ്രശസ്ത മലയാളകവി കുഞ്ഞുണ്ണിമാഷിനെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന ബാലസാഹിത്യകൃതിയാണ് ഒരിടത്ത് ഒരിടത്ത് ഒരു കുഞ്ഞുണ്ണി. സിപ്പി പള്ളിപ്പുറം രചിച്ച ഈ കൃതിയിൽ "ഒരിടത്ത് ഒരിടത്ത്" മുതൽ "മരണമില്ലാത്ത കുഞ്ഞുണ്ണി" വരെയുള്ള ഇരുപത്തിയാറ് അദ്ധ്യായങ്ങളിലായി കുഞ്ഞുണ്ണി മാഷിന്റെ ജീവിതവും സംഭാവനകളും പ്രതിപാദിക്കുന്നു. 2010-ലെ ഏറ്റവും നല്ല ബാലസാഹിത്യകൃതിക്കുള്ള കേന്ദ്രസാഹിത്യ അക്കാദമിയുടെ പുരസ്ക്കാരം ഈ കൃതിക്ക് ലഭിച്ചു.[1]
അവലംബം
[തിരുത്തുക]- ↑ "സിപ്പി പള്ളിപ്പുറത്തിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌ക്കാരം". മാതൃഭൂമി. മാതൃഭൂമി. 2010 ഓഗസ്റ്റ് 27. Archived from the original on 2010-10-09. Retrieved 2010 ഓഗസ്റ്റ് 27.
{{cite web}}
: Check date values in:|accessdate=
and|date=
(help)