Jump to content

ഒരു ചെറുപുഞ്ചിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു ചെറുപുഞ്ചിരി
സംവിധാനംഎം.ടി. വാസുദേവൻ നായർ
നിർമ്മാണംജിഷ ജോൺ
കഥശ്രീരമണ
തിരക്കഥഎം.ടി. വാസുദേവൻ നായർ
അഭിനേതാക്കൾഒടുവിൽ ഉണ്ണികൃഷ്ണൻ
നിർമ്മല ശ്രീനിവാസൻ
സംഗീതംജോൺസൻ
ഛായാഗ്രഹണംസണ്ണി ജോസഫ്
ചിത്രസംയോജനംബീന പോൾ
റിലീസിങ് തീയതിസെപ്റ്റംബർ 2000
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം89 മിനിറ്റ്

എം.ടി. വാസുദേവൻ നായർ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2000-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്‌ ഒരു ചെറുപുഞ്ചിരി (ഇംഗ്ലീഷ്: A Slender Smile). ഒടുവിൽ ഉണ്ണികൃഷ്ണൻ, നിർമ്മല ശ്രീനിവാസൻ തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത ആറാമത്തെ ചലച്ചിത്രമാണ്.[1]. തെലുഗ് എഴുത്തുകാരൻ ശ്രീരമണയുടെ മിഥുനം എന്ന നോവലാണ് ചിത്രത്തിന്റെ തിരക്കഥക്കാധാരം. 2000-ലെ ഏറ്റവും മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം ഈ ചിത്രത്തിലൂടെ എം.ടി. വാസുദേവൻ നായർക്ക് ലഭിച്ചു.

അഭിനേതാക്കൾ

[തിരുത്തുക]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • ഏറ്റവും മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്രപുരസ്ക്കാരം (2000)
  • Special mention at the International Federation of Film Critics|FIPRESCI awards in 2000.
  • National Film Awards|Indian National Film Award for the National Film Award for Best Film on Environment Conservation/Preservation|Best Film on Environment Conservation/Preservation in 2001.
  • Screened at the third Mumbai International Film Festival in November 2000.
  • Screened at the International Film Festival of Kerala in 2001.
  • Selected for the Munich International Film Festival.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഒരു_ചെറുപുഞ്ചിരി&oldid=3747792" എന്ന താളിൽനിന്ന് ശേഖരിച്ചത്