ഒരു മുത്തം മണിമുത്തം
ദൃശ്യരൂപം
ഒരു മുത്തം മണിമുത്തം | |
---|---|
പ്രമാണം:.jpg | |
സംവിധാനം | സാജൻ |
നിർമ്മാണം | ജോർജ് കാര്യാട്ട് , മഹിമ രാമചന്ദ്രൻ |
രചന | ഉണ്ണികൃഷ്ണൻ ചോഴിയക്കോട് |
തിരക്കഥ | മണി ഷൊർണൂർ |
സംഭാഷണം | മണി ഷൊർണൂർ |
അഭിനേതാക്കൾ | മുകേഷ്, വൈഷ്ണവി മക്ഡൊണാൾഡ്, ശ്രീവിദ്യ, കെപിഎസി ലളിത, ഹരിശ്രീ അശോകൻ |
പശ്ചാത്തലസംഗീതം | രവീന്ദ്രൻ |
ഗാനരചന | ഒ.എൻ.വി. കുറുപ്പ് |
ഛായാഗ്രഹണം | പ്രതാപൻ |
ചിത്രസംയോജനം | കെ കെ ബാലൻ |
സ്റ്റുഡിയോ | സെഞ്ച്വറി റിലീസ് |
ബാനർ | മഹിമ മുവീസ് |
വിതരണം | സെഞ്ച്വറി റിലീസ് |
പരസ്യം | സാബു കൊളോണിയ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
1997ൽ ജോർജ് കാര്യാട്ട് , മഹിമ രാമചന്ദ്രൻ എന്നിവർ നിർമ്മിച്ച് സാജൻ സംവിധാനം ചെയ്ത മലയാള -ഭാഷാ സിനിമയാണ് ഒരു മുത്തം മണിമുത്തം. മുകേഷ്, വൈഷ്ണവി മക്ഡൊണാൾഡ്, ശ്രീവിദ്യ, കെപിഎസി ലളിത, ഹരിശ്രീ അശോകൻ എന്നിവർ ഇതിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു . [1]ഓ.എൻ വി എഴുതി രവീന്ദ്രൻ മാസ്റ്റർ സംഗീതം നൽകിയ ഗാനങ്ങൾ ഈ സിനിമയിലുണ്ട് [2] [3]
ക്ര.നം. | താരം | വേഷം |
---|---|---|
1 | മുകേഷ് | ബാലചന്ദ്രൻ |
2 | വൈഷ്ണവി മക്ഡൊണാൾഡ് | ലേഖ മേനോൻ |
3 | ശ്രീവിദ്യ | ലക്ഷ്മി |
4 | കെ.പി.എ.സി. ലളിത | |
5 | ഹരിശ്രീ അശോകൻ | കുമാരൻ |
6 | ജനാർദ്ദനൻ | ശ്രീധരൻ |
7 | ലാലു അലക്സ് | ഫെർണാണ്ടസ് |
8 | എൻ.എഫ്. വർഗ്ഗീസ് | കൃഷ്ണ മേനോൻ |
9 | പ്രതാപചന്ദ്രൻ | |
10 | രമാദേവി | ശാരദ |
11 | തെസ്‌നിഖാൻ | അമ്മുട്ടി |
12 | വൈഷ്ണവി |
- വരികൾ: ഓ എൻ വി കുറുപ്പ്
- ഈണം: രവീന്ദ്രൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ദേവി നീയെൻ | കെ ജെ യേശുദാസ് | അമൃതവർഷിണി |
2 | ഈ ഗാനം കേൾക്കാതെ | കെ എസ് ചിത്ര | |
3 | ഓമനത്തിങ്കളുറങ്ങൂ | കെ ജെ യേശുദാസ് | |
4 | ഓമനതിങ്കൾ ഉറങ്ങൂ | കെ എസ് ചിത്ര | |
5 | പൂവിട്ടല്ലോ രവീന്ദ്രൻ | എം ജി ശ്രീകുമാർ, കെ എസ് ചിത്ര | നാട്ട |
6 | പൂവിട്ടല്ലോ രവീന്ദ്രൻ | കെ എസ് ചിത്ര, കോറസ് | നാട്ട |
അവലംബം
[തിരുത്തുക]- ↑ "ഒരു മുത്തം മണിമുത്തം (1997)". www.malayalachalachithram.com. Retrieved 2014-12-23.
- ↑ "ഒരു മുത്തം മണിമുത്തം (1997)". en.msidb.org. Retrieved 2014-12-23.
- ↑ "ഒരു മുത്തം മണിമുത്തം (1997)". spicyonion.com. Archived from the original on 2014-11-08. Retrieved 2014-12-23.
- ↑ "ഒരു മുത്തം മണിമുത്തം (1997)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2021-02-24.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "ഒരു മുത്തം മണിമുത്തം (1997)". മലയാളസംഗീതം ഇൻഫൊ. Retrieved 2021-02-24.