ഒറോഡസ്
ദൃശ്യരൂപം
ഒറോഡസ് Temporal range: അന്ത്യ കാർബോണിഫറസ് - തുടക പെർമിയൻ
| |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Infraphylum: | |
Class: | |
Order: | |
Family: | |
Genus: | Orodus
|
Synonyms | |
മൺമറഞ്ഞു പോയ ഒരു പുരാതന മത്സ്യം ആണ് ഒറോഡസ്. അന്ത്യ കാർബോണിഫറസ് - തുടക പെർമിയൻ കാലഘട്ടത്തിൽ ആണ് ഇവ ജീവിച്ചിരുന്നത്. വടക്കേ അമേരിക്ക ആയിരുന്നു വാസസ്ഥലം. ഇവ ഒരു കാർറ്റിലേജ്നുസ് (തരുണാസ്ഥി) മത്സ്യം ആണ്.
അവലംബം
[തിരുത്തുക]- Wildlife of Gondwana: Dinosaurs and Other Vertebrates from the Ancient Supercontinent (Life of the Past) by Pat Vickers Rich, Thomas Hewitt Rich, Francesco Coffa, and Steven Morton
- Biology of Sharks and Their Relatives (Marine Biology) by Jeffrey C. Carrier, John A. Musick, and Michael R. Heithaus
- Kansas Geology: An Introduction to Landscapes, Rocks, Minerals, and Fossils by Rex Buchanan
- Major Events in Early Vertebrate Evolution (Systematics Association Special Volume) by Per Erik Ahlberg
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Orodus Archived 2012-02-17 at the Wayback Machine in the Paleobiology Database