Jump to content

ഒലി ഹാൻസൺ (കായികതാരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1920കളിൽ പ്രശസ്തനായിരുന്ന സ്വീഡൻ സ്വദേശിയായ ഒരു ക്രോസ് കണ്ട്രി കായിക താരമാണ് ഒലി ഹാൻസൺ (1904 – ജനുവരി 1991). 1929ലെ FIS നോർഡിക് വേൾഡ് സ്കൈ ചാമ്പ്യൻഷിപ്പിൽ 50 കി.മീ ഇവന്റിൽ അദ്ദേഹം വെങ്കലമെഡൽ നേടുകയുണ്ടായി.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഒലി_ഹാൻസൺ_(കായികതാരം)&oldid=4092446" എന്ന താളിൽനിന്ന് ശേഖരിച്ചത്