ഒലീവിയ കൾപോ
ദൃശ്യരൂപം
സൗന്ദര്യമത്സര ജേതാവ് | |
ജനനം | ഒലീവിയ കൾപോ മേയ് 8, 1992 ക്രാൻസ്ടൺ (റോഡ് ഐലൻഡ്) |
---|---|
ഉയരം | 5 അടി (1.524 മീ)* |
തലമുടിയുടെ നിറം | ബ്രൗൺ |
കണ്ണിന്റെ നിറം | ബ്രൗൺ |
അംഗീകാരങ്ങൾ | മിസ് റോഡ് ഐലൻഡ് യു.എസ്.എ. 2012 മിസ് യു.എസ്.എ. 2012 മിസ്സ് യൂണിവേഴ്സ് 2012 |
പ്രധാന മത്സരം(ങ്ങൾ) | മിസ് റോഡ് ഐലൻഡ് യു.എസ്.എ. 2012 (ജേതാവ്) മിസ് യു.എസ്.എ. 2012 (ജേതാവ്) മിസ്സ് യൂണിവേഴ്സ് 2012 (ജേതാവ്) |
2012 ലെ വിശ്വസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ട അമേരിക്കക്കാരിയാണ് ഒലീവിയ ഫ്രാൻസെസ് കൾപോ[1] (ജനനം: മേയ് 8, 1992).)[2][3] റോഡ് ഐലൻഡിൽ നിന്നുള്ള ഇരുപതുകാരിയായ ഒലീവിയ വിശ്വസുന്ദരിപ്പട്ടം നേടുന്ന എട്ടാമത്തെ അമേരിക്കക്കാരിയാണ്.[4]
ആദ്യകാലം
[തിരുത്തുക]റോഡ് ഐലൻഡിലെ ക്രാൻസ്റ്റണിൽ സൂസൻ, പീറ്റർ കൾപോ എന്നിവരുടെ മകളായി ഒലീവിയ കൾപോ ജനിച്ചു.[5] അഞ്ച് സഹോദരങ്ങളിലെ മധ്യത്തിലുളള കുട്ടിയായിരുന്നു.[6] ഭക്ഷണശാലാധിപതിയായിരുന്ന പിതാവ് ബോസ്റ്റണിനു ചുറ്റുമുള്ള ബിസിനസുകളിൽ സഹ-ഉടമസ്ഥനായിരുന്നു.[7] റോഡ് ഐലൻഡിലെ ക്രാൻസ്റ്റണിലെ എഡ്ജ്വുഡ് പരിസരത്തു വളർന്ന കൾപോ,[8] ഇറ്റാലിയൻ വംശജയും മാതാവിന്റെ ഭാഗത്തുനിന്ന് ചില ഐറിഷ് വംശ പാരമ്പര്യവുമുള്ള വ്യക്തിയാണ്.[9][10]
അവലംബം
[തിരുത്തുക]- ↑ Kumbarji, Ceylan (April 22, 2016). "Interview: Olivia Culpo". Taylor Magazine. Archived from the original on 2019-04-26. Retrieved June 11, 2019.
- ↑ "Rhode Island - Olivia Culpo". Miss Universe Organization. Archived from the original on April 12, 2016. Retrieved April 25, 2016.
Born: May 8
{{cite web}}
:|archive-date=
/|archive-url=
timestamp mismatch; ഓഗസ്റ്റ് 12, 2016 suggested (help) - ↑ Pelletier, Jenna (July 26, 2012). "Miss USA: Crowning achievement for RI-born Culpo: She's now the first Miss Rhode Island to win the Miss USA crown in the event's 61-year history". The Providence Journal. Providence, Rhode Island. Archived from the original on May 10, 2015. Retrieved May 10, 2015.
Nearly a month after winning Miss USA 2012, Culpo, 20 [as of July 26, 2012]...
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-20. Retrieved 2012-12-21.
- ↑ Pelletier, Jenna (July 26, 2012). "Miss USA: Crowning achievement for RI-born Culpo: She's now the first Miss Rhode Island to win the Miss USA crown in the event's 61-year history". The Providence Journal. Providence, Rhode Island. Archived from the original on May 10, 2015. Retrieved May 10, 2015.

- ↑ Berger, Rebekah (June 4, 2012). "Cranston's Culpo Crowned Miss USA". WPRO. Providence, Rhode Island. Archived from the original on October 4, 2012. Retrieved November 6, 2012.
- ↑ "Miss USA 2012: Olivia Culpo Crowned, Beats Latina Beauties". Fox News Latino. June 4, 2012. Archived from the original on February 18, 2015. Retrieved November 6, 2012.
She said she comes from a big, Italian family and speaks some Italian.
- ↑ "15 Facts to know about Olivia Culpo". Pageants News. September 9, 2013. Archived from the original on March 4, 2016.
പുറം കണ്ണികൾ
[തിരുത്തുക]- Miss USA Profile Archived 2012-06-07 at the Wayback Machine.
- Olivia Culpo Photo Gallery