Jump to content

ഒല്ലൂക്കര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്രീ ചെറുകുളങ്ങര ഭഗവതി ക്ഷേത്രം ഒല്ലൂക്കര

കേരളത്തിലെ തൃശൂർ ജില്ലയിൽ  തൃശൂർ താലൂക്കിൽ തൃശൂർ കോര്പറേഷനിലാണ് ഒല്ലൂക്കര സ്ഥിതിചെയ്യുന്നത്. കേരള കാർഷിക ഗവേഷണശാല സ്ഥിതി ചെയ്യുന്ന  മണ്ണുത്തിക്കടുത്താണ് ഒല്ലൂക്കര.

പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ

[തിരുത്തുക]
  • ഒല്ലൂക്കര ശ്രീ ചെറുകുളങ്ങര ഭഗവതി ക്ഷേത്രം.
  • ശ്രി മുത്തപ്പൻ വിഷ്ണു മായാ ക്ഷേത്രം.
  • പൂതൃക്കാവ് ക്ഷേത്രം.
  • വേട്ടക്കാരൻ ക്ഷേത്രം.
  • സെന്റ് ജോർജ്സ് ചർച്ച്
  • ഒല്ലൂക്കര ജുമാ മസ്ജിദ്

പ്രധാന സ്ഥാപനങ്ങൾ

[തിരുത്തുക]
  • ഗവ.എൽ പി സ്കൂൾ
  • പ്രൈമറി ഹെൽത്ത് സെന്റര്
  • നെട്ടിശ്ശേരി പോസ്റ്റ് ഓഫീസ്
  • വിക്ടറി ഐ ടി ഐ  


"https://ml.wikipedia.org/w/index.php?title=ഒല്ലൂക്കര&oldid=3288393" എന്ന താളിൽനിന്ന് ശേഖരിച്ചത്