Jump to content

ഒളവട്ടൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ പുളിക്കൽ പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് ഒളവട്ടൂർ. കുന്നും മലകളും വയലേലകളും തോടും കുളങ്ങളും കാവുകളും എല്ലാമുള്ള ഒരു പച്ചയായ ഗ്രാമം. 72 മൂലകളുള്ള ഗ്രാമമാണ് എന്ന് പഴമക്കാർ പറയുന്നു. ഈ ഗ്രാമത്തിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മയായ ഐ.സി.എ യുടെ നേതൃത്വത്തിൽ പുറത്തിറക്കിയ "ഒളവട്ടൂർ നാൾവഴികൾ നാട്ടുവഴികൾ[പ്രവർത്തിക്കാത്ത കണ്ണി]" എന്ന പുസ്തകത്തിൽ ഗ്രാമത്തിൻറെ പ്രാദേശിക ചരിത്രവും എഴുത്തുകാരുടെയും സാമൂഹിക സാംസ്കാരിക പ്രവർത്തകരുടെ സംഭാവനകളെയും വിലയിരുത്തുന്നുണ്ട്.

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

  • തടത്തിൽ പറമ്പ് ഗവൺമെൻറ് എൽ പി സ്കൂൾ
  • ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി
  • എഎംഎൽപി സ്കൂൾ അരൂർ


ക്ഷേത്രങ്ങൾ[തിരുത്തുക]

പള്ളികൾ[തിരുത്തുക]

മദ്രസകൾ[തിരുത്തുക]

അങ്കണവാടികൾ[തിരുത്തുക]

കക്കോട്ടിൽ അങ്കണവാടി

ജനസംഖ്യ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

പ്രധാന റോഡുകൾ[തിരുത്തുക]

  • ഒളവട്ടൂർ - പുതിയേടത്ത് പറമ്പ് - മുണ്ടുമുഴി റോഡ്
  • പുതിയേടത്ത് പറമ്പ് - പള്ളിപ്പുറാ റോഡ്
  • പുതിയേടത്ത് പറമ്പ് - അരൂർ - വാഴയൂർ റോഡ്
  • അരൂർ - ഐക്കരപ്പടി റോഡ്
  • പുതിയേടത്ത് പറമ്പ് - വെട്ടുകാട് റോഡ് റോഡ്
  • മങ്ങാട്ടു മുറി - ചെറുമുറ്റം റോഡ്
  • മങ്ങാട്ടു മുറി - മായക്കര റോഡ്
  • പോത്തും പെട്ടി - മായക്കര റോഡ്
  • അരൂർ - ആക്കോട് റോഡ്
  • പനച്ചികപള്ളിയാളി - വാളുകണ്ടം റോഡ്
  • പനച്ചികപ്പള്ളിയാളി - നെല്ലി തടം റോഡ്
  • കക്കോട്ടിൽ - വെട്ടുകാട് റോഡ്
  • കക്കോട്ടിൽ - മരുതുംകുഴി - കാടുവെട്ടി റോഡ്
  • പനച്ചിക പള്ളിയാളി - യത്തീംഖാന റോഡ്
  • കോഴിപ്പടി - നൂഞ്ഞിക്കര റോഡ്


പ്രാദേശിക ചരിത്രം പറയുന്ന മലകൾ[തിരുത്തുക]

  • മുടക്കോഴി മല
  • കൊമ്പ്ര മല
  • പരുത്തിമല
  • ചുവന്ന കുന്ന്


എഴുത്തുകാർ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഒളവട്ടൂർ&oldid=3802478" എന്ന താളിൽനിന്ന് ശേഖരിച്ചത്