ഒ.പി. സുരേഷ്
ദൃശ്യരൂപം
ഒരു മലയാള കവിയും, ഗാനരചയിതാവും, വിവർത്തകനും[1] ആണ് ഒ.പി. സുരേഷ്. 2020-ലെ കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം താജ്മഹൽ എന്ന കൃതിക്കു ലഭിച്ചു[2]. കവിതകൾ ഹിന്ദി, തമിഴ്, ബംഗാളി, ആസാമീസ്, ഇംഗ്ലീഷ് എന്നീ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്[1].
ജീവിതരേഖ
[തിരുത്തുക]മലപ്പുറം ജില്ലയിലെ ചീക്കോട് ജനിച്ചു[3]. ഇപ്പോൾ ദേശാഭിമാനിയിൽ യൂനിറ്റ് ഹെഡായി പ്രവർത്തിക്കുന്നു[1].
കൃതികൾ
[തിരുത്തുക]- താജ്മഹൽ
- പലകാലങ്ങളിൽ ഒരു പൂവ്
- വെറുതെയിരിക്കുവിൻ
- ഏകാകികളുടെ ആൾക്കൂട്ടം[3]
- പച്ചിലയുടെ ജീവചരിത്രം
പുരസ്കാരങ്ങൾ
[തിരുത്തുക]- കവിതയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം - 2020
- ചെറുകാട് കവിതാ പുരസ്കാരം - 2018[3]
- ഡോ. രാജൻ മെമ്മോറിയൽ അവാർഡ്[1]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 "OP SURESH". Archived from the original on 2021-08-17. Retrieved 17 ഓഗസ്റ്റ് 2021.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "സാഹിത്യഅക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; പിഎഫ് മാത്യൂസിനും ഉണ്ണി ആറിനും പുരസ്‌കാരം". Archived from the original on 2021-08-17. Retrieved 17 ഓഗസ്റ്റ് 2021.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ 3.0 3.1 3.2 "Cherukad Award for O.P. Suresh". Archived from the original on 2021-08-17. Retrieved 17 ഓഗസ്റ്റ് 2021.
{{cite news}}
: CS1 maint: bot: original URL status unknown (link)