Jump to content

ഓടച്ചാർത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലബാർപ്രദേശത്ത് മുള വെട്ടിയെടുക്കാനുള്ള കരാറിനെയാണ് ഓടച്ചാർത്ത് എന്നു പറയുന്നത്.ഓട എന്ന വാക്ക് മുളയെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്.[1]

അവലംബം

[തിരുത്തുക]
  1. കേരള റവന്യൂ പദവിജ്ഞാനകോശം. സ്വാമി ലാ ഹൗസ് .പു. 134
"https://ml.wikipedia.org/w/index.php?title=ഓടച്ചാർത്ത്&oldid=3420860" എന്ന താളിൽനിന്ന് ശേഖരിച്ചത്