ഓട്ടോ ലിലിയെന്താൾ
ദൃശ്യരൂപം
ഓട്ടോ ലിലിയെന്താൾ | |
---|---|
![]() ഓട്ടോ ലിലിയെന്താൾ, c. 1896 ൽ | |
ജനനം | കാൾ വിൽഹെം ഓട്ടോ ലിലിയന്തൽ 23 മേയ് 1848 |
മരണം | 10 ഓഗസ്റ്റ് 1896 | (പ്രായം 48)
മരണകാരണം | ഗ്ലൈഡർ ക്രാഷ് |
അന്ത്യ വിശ്രമം | Lankwitz Cemetery, Berlin |
ദേശീയത | Prussian, German |
തൊഴിൽ | Engineer |
അറിയപ്പെടുന്നത് | Successful gliding experiments |
ജീവിതപങ്കാളി | Agnes Fischer (m. 1878–1896) |
കുട്ടികൾ | 4[1] |
ബന്ധുക്കൾ | Gustav Lilienthal, brother |
ജർമൻ സ്വദേശിയായ ഒരു വ്യോമയാന ശാസ്ത്രകാരനും ഗ്ലൈഡർ നിർമാതാവുമായിരുന്നു ഓട്ടോ ലിലിയെന്താൾ (ജീവിതകാലം: 23 മെയ് 1848 – 10 ആഗസ്റ്റ് 1896). ഗ്ലൈഡറുകളുടെ രാജാവ് എന്ന് ഇദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്. പക്ഷികളുടെ ചിറകുകളുടെ ആകൃതിയിൽ ഗവേഷണം നടത്തി ഇദ്ദേഹം നിരവധി ഗ്ലൈഡറുകൾ നിർമ്മിച്ചു. നിർമ്മിച്ച ഗ്ലൈഡറുകൾ പറത്തിയതും ഇദ്ദേഹം തന്നെയായിരുന്നു. 10 ആഗസ്റ്റ് 1896 ന് സ്വന്തമായി നിർമ്മിച്ച ഒരു ഗ്ലൈഡർ പറത്തുന്നതിനിടെ കാറ്റിന്റെ ഗതിമാറിയത് മൂലം ഇദ്ദേഹം താഴെ വീണ് കൊല്ലപ്പെട്ടു. ഇദ്ദേഹത്തിന്റെ ഗ്ലൈഡർ നിർമ്മാണ കഥകളാണ് റൈറ്റ് സഹോദരന്മാർക്ക് വിമാന നിർമ്മാണത്തിന് പ്രചോദനമായത്.
അവലംബം
[തിരുത്തുക]- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;FamilyTree
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.