ഓപ്പറേഷൻ സീ വേവ്സ്
Appearance
![](http://upload.wikimedia.org/wikipedia/commons/thumb/2/2d/2004-tsunami.jpg/200px-2004-tsunami.jpg)
2004-ൽ ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ സുനാമിയെത്തുടർന്ന് ഇന്ത്യൻ സൈന്യം ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നടത്തിയ രക്ഷാപ്രവർത്തനമാണ് ഓപ്പറേഷൻ സീ വേവ്സ് (Operation Sea Waves).[1] ഇതിനു സമാനമായി തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും 'ഓപ്പറേഷൻ മദദ്' (Operation Madad) എന്ന പേരിലും രക്ഷാപ്രവർത്തനം നടത്തിയിരുന്നു.
അവലംബം[തിരുത്തുക]
![](http://upload.wikimedia.org/wikipedia/commons/thumb/4/4a/Commons-logo.svg/30px-Commons-logo.svg.png)
Humanitarian_military_operations എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.