ഓപ്പൺ സോഴ്സ് പ്രോഗ്രാമിംഗ് ഭാഷകളുടെ പട്ടിക
ദൃശ്യരൂപം
ഇത് തിരഞ്ഞെടുക്കപ്പെട്ട ഓപ്പൺ സോഴ്സ് പ്രോഗ്രാമിംഗ് ഭാഷകളുടെയും നിർവ്വഹണ സംവിധാനങ്ങളുടെയും പട്ടികയാണ്. ഓപ്പൺ സോഴ്സ് അനുമതിപത്രങ്ങളിൽ പുറത്തിറക്കുന്ന പ്രോഗ്രാമിംഗ് ഭാഷകളാണ് ഓപ്പൺ സോഴ്സ് പ്രോഗ്രാമിംഗ് ഭാഷകൾ