ഓസ്‌ട്രേലിയയിലെ വംശനാശം സംഭവിച്ച ജീവികളുടെ പട്ടിക
1788-ൽ ആദ്യത്തെ യൂറോപ്യൻസിന്റെ ആഗമനം മുതലുള്ള ഓസ്‌ട്രേലിയൻ മൃഗങ്ങളുടെ വംശനാശത്തിന്റെ പട്ടിക തഴെ പറയുന്നു. യൂറോപ്യൻ കുടിയേറ്റം മുതൽ ഓസ്‌ട്രേലിയയിൽ വംശനാശം സംഭവിച്ചതായി ശക്തമായി വിശ്വസിക്കപ്പെടുന്ന 24 പക്ഷികളും, 7 തവളകളും, 27 സസ്തനി ഇനങ്ങളും ഉപജാതികളുമുണ്ട്.[എന്ന്?][അവലംബം ആവശ്യമാണ്] എൻവയണ്മെന്റൽ പ്രൊട്ടക്ഷൻ ആന്റ് ബയോഡൈവേഴ്സിറ്റി കൺസർവേഷൻ ആക്ട് 1999 പ്രകാരം ജീവികളുടെ വംശനാശം രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐ.യു.സി.എൻ.) നിരവധി അകശേരു ജീവികളെ വംശനാശം സംഭവിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ഈ പട്ടിക സമഗ്രമല്ല. കാരണം അകശേരുക്കളെ സർവേ നടത്താൻ കൂടുതൽ പ്രയാസമുള്ളതും നന്നായി പഠിക്കാത്തതുമാണ്.
വംശനാശം സംഭവിച്ച ഓസ്‌ട്രേലിയൻ മൃഗങ്ങൾ: 1788 മുതൽ ഇന്നുവരെ
[തിരുത്തുക]പക്ഷികൾ
[തിരുത്തുക]സ്പീഷീസ് | പേര് | സ്ഥലം | കുറിപ്പ് | ചിത്രം |
---|---|---|---|---|
Aplonis fusca | ടാസ്മാൻ സ്റ്റാർലിംഗ് | നോർഫോക്ക് ദ്വീപ്, ലോർഡ് ഹോവ് ദ്വീപ്, ന്യൂ സൗത്ത് വെയ്‌ൽസ് | അവസാനമായി രേഖപ്പെടുത്തിയത് 1923.[1] | |
Columba vitiensis godmanae | വൈറ്റ്-ത്രോട്ടഡ് പീജിയൻ (ലോർഡ് ഹോവ് ദ്വീപ്), ലോർഡ് ഹോവ് പീജിയൻ | ലോർഡ് ഹോവ് ദ്വീപ് | അവസാനം രേഖപ്പെടുത്തിയത് 1853. വേട്ടയാടൽ കാരണമെന്ന് വിശ്വസിക്കപ്പെടുന്നു. | |
Cyanoramphus novaezelandiae subflavescens | റെഡ്-ക്രൗൺഡ് പാരകീറ്റ് (ലോർഡ് ഹോവ് ദ്വീപ്), ലോർഡ് ഹോവ് പാരകീറ്റ് | ലോർഡ് ഹോവ് ദ്വീപ് | അവസാനം രേഖപ്പെടുത്തിയത് 1869. തോട്ടങ്ങളിലും വിളകളിലുമുള്ള ഇടപെടൽ കാരണം അവയോടുള്ള ഉപദ്രവം. | |
Dasyornis broadbenti litoralis | റൂഫസ് ബ്രിസ്റ്റിൽബേർഡ് (പടിഞ്ഞാറ്), സൗത്ത്്‌വെസ്റ്റേൺ റൂഫസ് ബ്രിസ്റ്റിൽബേർഡ് | വെസ്റ്റേൺ ഓസ്ട്രേലിയ | ||
Dromaius novaehollandiae minor | കിങ് ഐലന്റ് എമു, ഡ്വാർഫ് എമു | കിങ് ദ്വീപ് | 1822. വേട്ടയാടലിലൂടെയും മനുഷ്യർ ഇട്ട പൊന്തക്കാടുകളിലെ തീയും. കൂട്ടിൽ വളർത്തിയ രണ്ട് പക്ഷികൾ 1822-ൽ ചത്തു. | |
Dromaius novaehollandiae baudinianus | കംഗാരു ഐലന്റ് എമു, ബ്ലാക്ക് എമു | കംഗാരു ഐലന്റ് | 1827. വംശനാശത്തിന് കാരണം വേട്ടയാടലും കാട്ടുതീയും | |
Dromaius novaehollandiae diemenensis | ടാസ്മാനിയൻ എമു | ടാസ്മാനിയ | 1850. വേട്ടയാടലും മനുഷ്യർ ആരംഭിച്ച കാട്ടുതീയും കാരണം വംശനാശം; ഒരു പ്രത്യേക ഉപജാതി എന്ന നില സാർവത്രികമായി അത്ര അംഗീകരിക്കപ്പെടുന്നില്ല. | |
Drymodes superciliaris colcloughi | റോപർ റിവർ സ്ക്രബ്-റോബിൻ | നോർത്തേൺ ടെറിട്ടറി | അവസാനം രേഖപ്പെടുത്തിയത്: 1910. ഈ ഉപജാതി ചിലപ്പോൾ അസാധുവായിരിക്കാം. സംശയാസ്പദമായ തെളിവുകളുടെ രണ്ട് മാതൃകകളിൽ നിന്നാണ് ഇത് അറിയപ്പെടുന്നത്.[2] | |
Gallicolumba norfolciensis | നോർഫോക്ക് ഗ്രൗണ്ട് ഡവ് | നോർഫോക്ക് ദ്വീപ് | 1850s | |
Gerygone insularis | Lord Howe gerygone, Lord Howe warbler | ലോർഡ് ഹോവ് ദ്വീപ് | 1928 മുതൽ രേഖപ്പെടുത്തിയിട്ടില്ല. 1918 ജൂണിൽ എസ്എസ് മകാംബോ കപ്പലിൽ കറുത്ത എലികൾ എത്തിയതിന്റെ ഫലമായെന്ന് വിശ്വസിക്കപ്പെടുന്നു. | |
Hemiphaga novaeseelandiae spadicea | New Zealand pigeon (Norfolk Island race) | നോർഫോക്ക് ദ്വീപ് | ||
Lalage leucopyga leucopyga | Norfolk Island long-tailed triller | നോർഫോക്ക് ദ്വീപ് | ||
Nestor productus | Norfolk Island kaka | നോർഫോക്ക് ദ്വീപ് | 1851 | |
Ninox novaeseelandiae albaria | Southern boobook (Lord Howe Island), Lord Howe boobook | ലോർഡ് ഹോവ് ദ്വീപ് | 1950s | |
Ninox novaeseelandiae undulata | Southern boobook (Norfolk Island), Norfolk Island boobook | നോർഫോക്ക് ദ്വീപ് | 1996 | |
Porphyrio albus | White gallinule | ലോർഡ് ഹോവ് ദ്വീപ് | ||
Psephotus pulcherrimus | Paradise parrot | NSW, Qld | തീയതി അനിശ്ചിതത്വത്തിലാണെങ്കിലും ഏകദേശം 1927 ഓടെ; നിരവധി തവണ കണ്ടതായി അഭിപ്രായങ്ങളുണ്ടെങ്കിലും പക്ഷേ ഒരിക്കലും സ്ഥിരീകരിച്ചിട്ടില്ല. | |
Rallus pectoralis clelandi | Lewin's water rail (western) | WA | അവസാനമായി രേഖപ്പെടുത്തിയത് 1932. | |
Gallirallus philippensis macquariensis | Macquarie Island rail | Macquarie Island | ||
Rhipidura cervina | Lord Howe fantail | ലോർഡ് ഹോവ് ദ്വീപ് | Not recorded since 1924. Believed to be a result of the introduction of black rats following the grounding of the SS Makambo in June 1918. | |
Turdus poliocephalus poliocephalus | Norfolk Island thrush, grey-headed blackbird | നോർഫോക്ക് ദ്വീപ് | ||
Turdus poliocephalus vinitinctus | Lord Howe Island thrush | ലോർഡ് ഹോവ് ദ്വീപ് | Not recorded since c. 1924. Believed to be a result of the introduction of black rats following the grounding of the SS Makambo in June 1918. | |
Zosterops albogularis | White-chested white-eye, Norfolk Island silvereye | നോർഫോക്ക് ദ്വീപ് | The IUCN considers this species endangered; it is listed as extinct under the EPBC act since it has not been officially documented for over 20 years. | |
Zosterops strenuus | Robust white-eye | ലോർഡ് ഹോവ് ദ്വീപ് | Not recorded since 1923. Believed to be a result of the introduction of black rats following the grounding of the SS Makambo in June 1918. |
ഉഭയജീവികൾ
[തിരുത്തുക]തവള ഇനങ്ങളുടെ നാശത്തിനും വംശനാശത്തിനും കാരണം വ്യക്തമല്ല. തവളകളുടെ എണ്ണം കുറയുന്നത് ഒരു അന്താരാഷ്ട്ര പ്രതിഭാസമാണ്. 14 ജീവിവർഗ്ഗങ്ങൾ ഗുരുതരമായി വംശനാശഭീഷണി നേരിടുന്നവയാണ്. അവയിൽ ചിലത് ഇതിനകം വംശനാശം സംഭവിച്ചിരിക്കാം.
സ്പീഷീസ് | പേര് | സ്ഥലം | കുറിപ്പ് | ചിത്രം |
---|---|---|---|---|
Rheobatrachus silus[3] | ഗ്യാസ്ട്രിക് ബ്രൂഡിംഗ് ഫ്രോഗ് | ക്വീൻസ്‌ലാൻഡ് | അവസാനമായി വന്യ ഇനം 1981-ൽ രേഖപ്പെടുത്തി | |
Rheobatrachus vitellinus[4] | യുംഗെല്ല ഗ്യാസ്ട്രിക്-ബ്രൂഡിംഗ് ഫ്രോഗ് | ക്വീൻസ്‌ലാൻഡ് | അവസാനമായി വന്യ ഇനം 1985-ൽ രേഖപ്പെടുത്തി | |
Taudactylus acutirostris[5] | ഷാർപ്പ്-സ്നോട്ടഡ് ഡേ ഫ്രോഗ്, ഷാർപ്പ്-സ്നോട്ട്ഡ് ടോറന്റ് ഫ്രോഗ് | ക്വീൻസ്‌ലാൻഡ് | അവസാനമായി വന്യ ഇനം 1997-ൽ രേഖപ്പെടുത്തി | |
Taudactylus diurnus[6] | സതേൺ ഡേ ഫ്രോഗ്, 1987 Mt. ഗ്ലോറിയസ് ടോറന്റ് ഫ്രോഗ് | ക്വീൻസ്‌ലാൻഡ് | അവസാനമായി വന്യ ഇനം 1979-ൽ രേഖപ്പെടുത്തി |
ഉരഗങ്ങൾ
[തിരുത്തുക]സ്പീഷീസ് | പേര് | സ്ഥലം | കുറിപ്പ് | ചിത്രം |
---|---|---|---|---|
Emoia nativitatis | ക്രിസ്മസ് ഐലന്റ് ഫോറസ്റ്റ് സ്കിങ്ക് | ക്രിസ്മസ് ദ്വീപ് | കൂട്ടിൽ വളർത്തിയിരുന്ന അവസാനത്തേത് 2014 മേയ് 31-ന് ചത്തു.[7] | |
Tympanocryptis pinguicolla | വിക്ടോറിയൻ ഗ്രാസ്‌ലാൻഡ് ഇയർലെസ്സ് ഡ്രാഗൺ | വിക്ടോറിയ | വംശനാശം സംഭവിക്കാൻ സാധ്യത. അവസാനമായി അറിയപ്പെടുന്ന കാട്ടിലെ ഒന്നിനെ 1969-ൽ രേഖപ്പെടുത്തി. ഇതിന് വംശനാശം സംഭവിച്ചാൽ ഓസ്‌ട്രേലിയയിലെ പ്രധാന ഭൂപ്രദേശങ്ങളിൽ രേഖപ്പെടുത്തിയ ആദ്യത്തെ ഉരഗജീവികളായിരിക്കാം ഇതെന്ന് കണക്കാക്കുന്നു.[8] |
സസ്തനികൾ
[തിരുത്തുക]സ്പീഷീസ് | പേര് | സ്ഥലം | കുറിപ്പ് | ചിത്രം |
---|---|---|---|---|
Bettongia penicillata penicillata | Brush-tailed bettong (southeast mainland) | NSW, NT, SA, VIC, WA | ||
Caloprymnus campestris[9] | Desert rat-kangaroo | Qld, SA, NT | 1935 | |
Chaeropus ecaudatus[10] | Pig-footed bandicoot | NSW, NT, SA, VIC, WA | 1950s | |
Conilurus albipes[11] | White-footed rabbit-rat | NSW, Qld, SA, VIC | 1857 | |
Lagorchestes asomatus[12] | Central hare-wallaby | NT | 1935 | |
Lagorchestes hirsutus hirsutus | Rufous hare-wallaby (southwest mainland) | NT, SA, WA | ||
Lagorchestes leporides[13] | Eastern hare-wallaby | NSW, Qld, SA, VIC | 1890 | |
Lagostrophus fasciatus albipilis[14] | Banded hare-wallaby (mainland) | WA | ||
Leporillus apicalis[15] | Lesser stick-nest rat | NSW, NT, SA, VIC, WA | 1933 | |
Macropus eugenii eugenii[16] | Tammar wallaby (South Australia) | SA | Population rediscovered in New Zealand | |
Macropus greyi[17] | Toolache wallaby | SA, VIC | 1932 | |
Macrotis leucura[18] | Lesser bilby | NT, Qld, SA | 1931 | |
Melomys rubicola[19] | Bramble Cay melomys | Bramble Cay, QLD | 2016 | |
Notomys longicaudatus | Long-tailed hopping-mouse | NT, SA, WA | 1901 | |
Notomys macrotis[20] | Big-eared hopping-mouse | WA | 1843 | |
Notomys mordax[21] | Darling Downs hopping-mouse | NSW, Qld | 1846 | |
Onychogalea lunata[22] | Crescent nailtail wallaby | SA, WA | 1956 | |
Perameles bougainville fasciata[23] | Western barred bandicoot (mainland) | NSW, VIC | ||
Perameles eremiana[24] | Desert bandicoot | NT, SA, WA | <1960 | |
Pipistrellus murrayi[25] | Christmas Island pipistrelle | Christmas Island | 2009 | |
Potorous platyops[26] | Broad-faced potoroo | WA | 1865 | |
Pseudomys glaucus[27] | Blue-grey mouse | NSW, Qld | 1956 | |
Pseudomys gouldii[28] | Gould's mouse | NSW, Qld, SA, VIC, WA | 1857 | |
Pteropus brunneus[29] | Dusky flying fox | Qld | late 1800s | |
Rattus macleari[30] | Maclear's rat | Christmas Island | 1908 | |
Rattus nativitatis[31] | Bulldog rat | Christmas Island | last recorded in 1903 | |
Thylacinus cynocephalus[32] | Thylacine, Tasmanian tiger, Tasmanian wolf | Tasmania | 1936 |
വംശനാശം സംഭവിച്ചേക്കാവുന്ന സസ്തനികൾ
[തിരുത്തുക]Species | Common name | Location(s) | Comments | Pictures |
---|---|---|---|---|
Crocidura trichura[33] | Christmas Island shrew | Christmas Island | 1985 | |
Nyctophilus howensis | Lord Howe long-eared bat | Lord Howe Island |
അകശേരുക്കൾ
[തിരുത്തുക]നിരവധി ഓസ്‌ട്രേലിയൻ അകശേരുക്കളെ വംശനാശം സംഭവിച്ചതായി വേൾഡ് കൺസർവേഷൻ യൂണിയൻ പട്ടികപ്പെടുത്തിയിട്ടുണ്ട്. ടാസ്മാനിയൻ ലേക്ക് പെഡെർ മണ്ണിരയാണ് ഔദ്യോഗികമായി പട്ടികപ്പെടുത്തിയ ആദ്യത്തെ ഓസ്‌ട്രേലിയൻ അകശേരു ജീവികൾ.[34]
സ്പീഷീസ് | പേര് | സ്ഥലം | കുറിപ്പ് | ചിത്രം |
---|---|---|---|---|
Hypolimnus pedderensis | ലേക്ക് പെഡെർ മണ്ണിര | ടാസ്മാനിയ | 1972-ൽ വംശനാശം സംഭവിച്ചിരിക്കാം. 2000-ൽ സ്ഥിരീകരിച്ചു[35] | |
Advena campbelli | കാമ്പെൽസ് ലാൻഡ് സ്നെയിൽ | നോർഫോക് ഐലന്റ് | ||
Nancibella quintalia | നോർഫോക് സ്നെയിൽ | നോർഫോക് ഐലന്റ് | ||
Tornelasmias capricorni | ലോർഡ് ഹോവ് സ്നെയിൽ | [36] | ||
Angrobia dulvertonensis | മക്വാരി സ്ലഗ് | 1996[37] | ||
Placostylus bivaricosus etheridgei | ലോർഡ് ഹോവ് സ്ലഗ് | [38] |
വംശനാശം സംഭവിച്ച ഓസ്‌ട്രേലിയൻ മൃഗങ്ങൾ യൂറോപ്യൻ കുടിയേറ്റത്തിനു മുമ്പുള്ളത് (1788)
[തിരുത്തുക]ഉരഗങ്ങൾ
[തിരുത്തുക]സ്പീഷീസ് | പേര് | സ്ഥലം | കുറിപ്പ് | ചിത്രം |
---|---|---|---|---|
Megalania prisca or Varanus priscus | ഓസ്‌ട്രേലിയൻ ഗയന്റ് ഗോവാന | ഓസ്ട്രേലിയ | നിലവിലുള്ളതിന് 30,000 വർഷം മുമ്പ് |
അവലംബം
[തിരുത്തുക]- ↑ "Aplonis fusca — Tasman Starling". Environment.gov.au. Retrieved 16 August 2018.
- ↑ Schodde R, Mason IJ (1999). The Directory of Australian Birds: Passerines. A Taxonomic and Zoogeographic Atlas of the Biodiversity of Birds in Australia and its Territories. Collingwood, Australia: CSIRO Publishing. pp. x 851 pp. ISBN 0-643-06456-7.
- ↑ Ed Meyer; David Newell; Harry Hines; Sarah May; Jean-Marc Hero; John Clarke; Frank Lemckert (2004). "Rheobatrachus silus (Southern Gastric Brooding Frog, Southern Platypus Frog)". IUCN Red List of Threatened Species. 2004. Retrieved December 30, 2013.
{{cite journal}}
: Invalid|ref=harv
(help) - ↑ Jean-Marc Hero; Keith McDonald; Ross Alford; Michael Cunningham; Richard Retallick (2004). "heobatrachus vitellinus (Eungella Gastric-brooding Frog, Northern Gastric Brooding Frog)". IUCN Red List of Threatened Species. 2004. Retrieved December 30, 2013.
{{cite journal}}
: Invalid|ref=harv
(help) - ↑ Jean-Marc Hero; Keith McDonald; Michael Cunningham; Ross Alford; Richard Retallick (2004). "Taudactylus acutirostris (Sharp Snouted Day Frog)". IUCN Red List of Threatened Species. 2004. Retrieved December 30, 2013.
{{cite journal}}
: Invalid|ref=harv
(help) - ↑ Jean-Marc Hero; Sarah May; David Newell; Harry Hines; John Clarke; Ed Meyer (2004). "Taudactylus diurnus (Mount Glorious Day Frog, Mount Glorious Torrent Frog, Southern Day Frog)". IUCN Red List of Threatened Species. 2004. Retrieved December 30, 2013.
{{cite journal}}
: Invalid|ref=harv
(help) - ↑ John Woinarski, Don Driscoll and Hal Cogger, Vale ‘Gump’, the last known Christmas Island Forest Skink, The Conversation, 8 August 2014. Retrieved 6 December, 2015.
- ↑ Melville Jane; Chaplin Kirilee; Hutchinson Mark; Sumner Joanna; Gruber Bernd; MacDonald Anna J.; Sarre Stephen D. (2019). "Taxonomy and conservation of grassland earless dragons: new species and an assessment of the first possible extinction of a reptile on mainland Australia". Royal Society Open Science. 6 (5): 190233. Bibcode:2019RSOS....690233M. doi:10.1098/rsos.190233. PMC 6549961. PMID 31218062.
- ↑ Australasian Mammal Assessment Workshop (2008). "Caloprymnus campestris (Buff-nosed Rat-kangaroo, Desert Rat Kangaroo, Plains Rat-kangaroo)". IUCN Red List of Threatened Species. 2008. Retrieved December 23, 2013.
{{cite journal}}
: Invalid|ref=harv
(help) - ↑ Burbidge, A.; Dickman, C.; Johnson, K. (2008). "Chaeropus ecaudatus (Pig-footed Bandicoot)". IUCN Red List of Threatened Species. 2008. Retrieved December 23, 2013.
{{cite journal}}
: Invalid|ref=harv
(help); Unknown parameter|last-author-amp=
ignored (|name-list-style=
suggested) (help) - ↑ Baillie, J.E.M. (2008). "Conilurus albipes (Rabbit-eared Tree-rat, White-footed Rabbit-rat, White-footed Rabbit Rat, White-footed Tree-rat)". IUCN Red List of Threatened Species. 2008. Retrieved December 23, 2013.
{{cite journal}}
: Invalid|ref=harv
(help) - ↑ Burbidge, A.; Johnson, K. (2008). "Lagorchestes asomatus (Central Hare-wallaby, Central Hare Wallaby, Least Hare-wallaby, Least Hare Wallaby)". IUCN Red List of Threatened Species. 2008. Retrieved December 23, 2013.
{{cite journal}}
: Invalid|ref=harv
(help); Unknown parameter|last-author-amp=
ignored (|name-list-style=
suggested) (help) - ↑ Australasian Mammal Assessment Workshop (2008). "Lagorchestes leporides (Eastern Hare-wallaby, Eastern Hare Wallaby)". IUCN Red List of Threatened Species. 2008. Retrieved December 23, 2013.
{{cite journal}}
: Invalid|ref=harv
(help) - ↑ "Lagostrophus fasciatus albipilis — Banded Hare-wallaby (mainland)". Environment.gov.au. Australian Government Department of Environment. Retrieved 1 July 2015.
- ↑ Robinson, T.; Burbidge, A. (2016). "Leporillus apicalis (Lesser Stick-nest Rat, White-tipped Stick-nest Rat)". IUCN Red List of Threatened Species. 2016. Retrieved June 7, 2020.
{{cite journal}}
: Invalid|ref=harv
(help); Unknown parameter|last-author-amp=
ignored (|name-list-style=
suggested) (help) - ↑ "Macropus eugenii eugenii — Tammar Wallaby (South Australia)". Environment.gov.au. Australian Government Department of Environment. Retrieved 17 September 2015.
- ↑ Australasian Mammal Assessment Workshop (2008). "Macropus greyi (Toolache Wallaby)". IUCN Red List of Threatened Species. 2008. Retrieved December 23, 2013.
{{cite journal}}
: Invalid|ref=harv
(help) - ↑ Burbidge, A.; Johnson, K.; Dickman, C. (2008). "Macrotis leucura (Lesser Bilby, Lesser Rabbit-eared Bandicoot, White-tailed Rabbit-eared Bandicoot, Yallara)". IUCN Red List of Threatened Species. 2008. Retrieved December 23, 2013.
{{cite journal}}
: Invalid|ref=harv
(help); Unknown parameter|last-author-amp=
ignored (|name-list-style=
suggested) (help) - ↑ Slezak, Michael (14 June 2016). "Revealed: first mammal species wiped out by human-induced climate change". The Guardian. London. Retrieved 14 June 2016.
- ↑ Morris, K.; Burbidge, A. (2008). "Notomys macrotis (Big-eared Hopping-mouse, Big-eared Hopping Mouse)". IUCN Red List of Threatened Species. 2008. Retrieved December 23, 2013.
{{cite journal}}
: Invalid|ref=harv
(help); Unknown parameter|last-author-amp=
ignored (|name-list-style=
suggested) (help) - ↑ Baillie, J.E.M. (2008). "Notomys mordax (Darling Downs Hopping Mouse)". IUCN Red List of Threatened Species. 2008. Retrieved December 23, 2013.
{{cite journal}}
: Invalid|ref=harv
(help) - ↑ Burbidge, A.; Johnson, K. (2008). "Onychogalea lunata (Crescent Nail-tailed Wallaby, Crescent Nailtail Wallaby, Wurrung)". IUCN Red List of Threatened Species. 2008. Retrieved December 23, 2013.
{{cite journal}}
: Invalid|ref=harv
(help); Unknown parameter|last-author-amp=
ignored (|name-list-style=
suggested) (help) - ↑ "Perameles bougainville fasciata — Western Barred Bandicoot (mainland)". Environment.gov.au. Australian Government Department of Environment. Retrieved 1 July 2015.
- ↑ Burbidge, A.; Johnson, K.; Aplin, K. (2008). "Perameles eremiana (Desert Bandicoot)". IUCN Red List of Threatened Species. 2008. Retrieved December 23, 2013.
{{cite journal}}
: Invalid|ref=harv
(help); Unknown parameter|last-author-amp=
ignored (|name-list-style=
suggested) (help) - ↑ Lumsden, L.; Racey, P.A.; Hutson, A.M. (2017). "Pipistrellus murrayi (Christmas Island Pipistrelle)". IUCN Red List of Threatened Species. 2017. Retrieved June 7, 2020.
{{cite journal}}
: Invalid|ref=harv
(help); Unknown parameter|last-author-amp=
ignored (|name-list-style=
suggested) (help) - ↑ Australasian Mammal Assessment Workshop (2008). "Potorous platyops (Broad-faced Potoroo)". IUCN Red List of Threatened Species. 2008. Retrieved December 23, 2013.
{{cite journal}}
: Invalid|ref=harv
(help) - ↑ Lamoreux, J. (2008). "Pseudomys glaucus (Blue-gray Mouse, Blue-grey Mouse)". IUCN Red List of Threatened Species. 2008. Retrieved December 23, 2013.
{{cite journal}}
: Invalid|ref=harv
(help) - ↑ Baillie, J.E.M. (2008). "Pseudomys gouldii (Gould's Mouse)". IUCN Red List of Threatened Species. 2008. Retrieved December 23, 2013.
{{cite journal}}
: Invalid|ref=harv
(help) - ↑ Richards, G.; Hall, L. (2008). "Pteropus brunneus (Dusky Flying Fox, Percy Island Flying Fox)". IUCN Red List of Threatened Species. 2008. Retrieved December 23, 2013.
{{cite journal}}
: Invalid|ref=harv
(help); Unknown parameter|last-author-amp=
ignored (|name-list-style=
suggested) (help) - ↑ Lamoreux, J. (2009). "Rattus macleari (Maclear's Rat)". IUCN Red List of Threatened Species. 2009. Retrieved December 23, 2013.
{{cite journal}}
: Invalid|ref=harv
(help) - ↑ Lamoreux, J. (2009). "Rattus nativitatis (Bulldog Rat)". IUCN Red List of Threatened Species. 2009. Retrieved December 23, 2013.
{{cite journal}}
: Invalid|ref=harv
(help) - ↑ McKnight, M. (2008). "Thylacinus cynocephalus (Tasmanian Tiger, Tasmanian Wolf, Thylacine)". IUCN Red List of Threatened Species. 2008. Retrieved December 23, 2013.
{{cite journal}}
: Invalid|ref=harv
(help) - ↑ Lumsden, L.; Schulz, M. (2008). "Crocidura trichura (Christmas Island Shrew)". IUCN Red List of Threatened Species. 2008. Retrieved December 20, 2013.
{{cite journal}}
: Invalid|ref=harv
(help); Unknown parameter|last-author-amp=
ignored (|name-list-style=
suggested) (help) - ↑ "Hypolimnus pedderensis — Lake Pedder Earthworm". Environment.gov.au. Retrieved 16 August 2018.
- ↑ Blakemore (2003). "Hypolimnus pedderensis". IUCN Red List of Threatened Species. 2003: 1. Retrieved 14 February 2019. {{cite iucn}}: error: malformed |page= identifier (help)
- ↑ "Tornelasmias capricorni". Iucnredlist.org. Retrieved 16 August 2018.
- ↑ "Fluvidona dulvertonensis". Iucnredlist.org. Retrieved 16 August 2018.
- ↑ "Placostylus bivaricosus ssp. etheridgei". Iucnredlist.org. Retrieved 16 August 2018.
- Department of Environment, Water, Heritage and the Arts. EPBC Act List of Threatened Fauna Archived 2006-04-27 at the Wayback Machine.
- World Conservation Union, IUCN Red List of Threatened Species 2006