ഓർഗാനോപോണിക്സ്
ദൃശ്യരൂപം
ക്യൂബൻ നഗരങ്ങളിൽ നടപ്പിലാക്കിവരുന്ന ജൈവകൃഷിരീതിയാണ് ഓർഗാനോപോണിക്സ്' അഥവാ ഓർഗാനോപോണിക്കോസ്. യന്ത്രങ്ങളെക്കാളുപരി പ്രാദേശിക തൊഴിൽസേനയെ ഉപയോഗിച്ചാണ് കൃഷിപ്പണികൾ ചെയ്യുക. സോവിയറ്റ് യൂണിയന്റെ തകർച്ചയെ തുടർന്ന് കടുത്ത തോതിലുള്ള ഭക്ഷ്യക്ഷാമം നേരിട്ടപ്പോഴാണ് ക്യൂബ നഗരങ്ങളിലെ ഒഴിഞ്ഞു കിടകക്കുന്ന സ്ഥലങ്ങൾ ജൈവകൃഷിയിടങ്ങളായി മാറ്റിയത്.[1]