Jump to content

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, ജോധ്പൂർ

Coordinates: 26°17′N 73°01′E / 26.28°N 73.02°E / 26.28; 73.02
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, ജോധ്പൂർ
പ്രമാണം:The Official Seal of AIIMS Jodhpur.png
ആദർശസൂക്തംSarve Santu Nirāmayāḥ
തരംPublic
സ്ഥാപിതം17 September 2012
പ്രസിഡന്റ്S.C. Sharma[1]
ഡയറക്ടർSanjeev Misra[2]
ബിരുദവിദ്യാർത്ഥികൾ160 per annum
56 per annum
സ്ഥലംJodhpur, Rajasthan, India
26°17′N 73°01′E / 26.28°N 73.02°E / 26.28; 73.02
ക്യാമ്പസ്Urban
വെബ്‌സൈറ്റ്aiimsjodhpur.edu.in

ഒരു മെഡിക്കൽ കോളേജും മെഡിക്കൽ ഗവേഷണ പൊതു സർവ്വകലാശാലയുമാണ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, ജോധ്പൂർ. (എയിംസ് ജോധ്പൂർ). രാജസ്ഥാനിലെ ജോധ്പൂരിൽ സ്ഥിതിചെയ്യുന്ന ഇത് ദേശീയ പ്രാധാന്യമുള്ള ഇൻസ്റ്റിറ്റ്യൂട്ടാണ്. മറ്റ് അഞ്ച് അഖിലേന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) പോലെ തന്നെ 2012 ലാണ് ഇതും സ്ഥാപിതമായത്. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിൽ സ്വയംഭരണാധികാരത്തോടെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണിത്.

അവലംബങ്ങൾ

[തിരുത്തുക]
  1. "Notification of president nomination" (PDF). PMSSY. 31 October 2018. Retrieved 15 January 2020.
  2. "The Director". Archived from the original on 2020-04-23. Retrieved 2021-05-10.