Jump to content

ഔട്ട്സൈഡർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഔട്ട്സൈഡർ
പോസ്റ്റർ
സംവിധാനംപ്രേംലാൽ
നിർമ്മാണംഗിരീഷ്
രചനപ്രേംലാൽ
അഭിനേതാക്കൾ
സംഗീതംസംഗീത്
ഗാനരചനഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ
ഛായാഗ്രഹണംസമീർ ഹഖ്
ചിത്രസംയോജനംസംജിത്ത്
സ്റ്റുഡിയോഗൗരി മീനാക്ഷി മൂവീസ്
വിതരണംഐ.ടി.എൽ. എന്റർടെയിൻമെന്റ് റിലീസ്
റിലീസിങ് തീയതി2012 മാർച്ച് 30
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം118 മിനിറ്റ്

പ്രേംലാൽ രചനയും സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഔട്ട്സൈഡർ. ശ്രീനിവാസൻ, ഇന്ദ്രജിത്ത്, പശുപതി, ഗംഗ ബാബു എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഗൗരി മീനാക്ഷി മൂവീസിന്റെ ബാനറിൽ ഗിരീഷ് നിർമ്മിച്ച ഈ ചലച്ചിത്രം ചാലക്കുടി, നാഗർകോവിൽ എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് സംഗീത്. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "നീലവാനിൽ"  കാർത്തിക് 4:19
2. "മിഴിയിണകളിൽ"  പി. ജയചന്ദ്രൻ 4:20
3. "അതിരുകളറിയാതെ"  വിനീത് ശ്രീനിവാസൻ 5:01
4. "നീലവാനിൽ"  ഗായത്രി അശോകൻ 4:19
5. "മിഴിയിണകളിൽ"  അപർണ്ണ 4:20

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഔട്ട്സൈഡർ&oldid=3429399" എന്ന താളിൽനിന്ന് ശേഖരിച്ചത്