Jump to content

ഔപച്ഛന്ദസികം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഔപച്ഛന്ദസികം

[തിരുത്തുക]

=== ഒടുവിൽ ഗുരുവൊന്നു ചേർത്തുവെന്നാ- ലൗപച്ഛന്ദസികാഖ്യമാമിതേ താൻ ===

വൈതാളീയത്തിന്റെ അവസാനത്തിൽ എല്ലാ പാദങ്ങളിലും ഓരോ ഗുരുകൂടി ചേർത്താൽ അത് ഔപച്ഛന്ദസികമെന്ന വൃത്തമാകും.
[തിരുത്തുക]

ഒടുവിൽ ഗുരുവൊന്നു ചേർത്തുവെന്നാ-

ലൗപച്ഛന്ദസികാഖ്യമാമിതേ താൻ.

വൈതാളീയത്തിന്റെ അവസാനത്തിൽ എല്ലാ പാദങ്ങളിലും ഓരോ ഗുരു കൂടി ചേർത്താൽ അത് ‘ഔപച്ഛന്ദസിക‘ മെന്ന വൃത്തമാകും.

ഉദാ: കവിമാതേ കൈതൊഴുന്നു ഞാൻ കേൾ

കൈവല്യപ്രദമായ കാലിണയ്ക്ക്

കവിതാഗുണജാലമൊക്കവേ താൻ

കൈവരുവാൻ കൃപ ചെയ്തിടേണമേ നീ.

"https://ml.wikipedia.org/w/index.php?title=ഔപച്ഛന്ദസികം&oldid=2638957" എന്ന താളിൽനിന്ന് ശേഖരിച്ചത്