കംഗാരു എലി
കംഗാരു എലി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Subfamily: | |
Genus: | Tatera Lataste, 1882
|
Species: | T. indica
|
Binomial name | |
Tatera indica (Hardwicke, 1807)
|
അഫ്ഘാനിസ്ഥാൻ, ഇന്ത്യ, ഇറാൻ, ഇറാക്ക്, കുവൈറ്റ്, നേപാൾ, പാകിസ്താൻ, ശ്രീലങ്ക, സിറിയ മിക്കവാറും ബംഗ്ലാദേശിലും കാണുന്ന ഒരു ചെറിയ കരണ്ടുതീനിയാണ് കംഗാരു എലി - Indian gerbil (Tatera indica) - "antelope rat", .[1]. Tatera ജനുസിലെ ഏകസ്പീഷിസ് ആണ് കംഗാരു എലി.
വിവരണം
[തിരുത്തുക]തലയുടെയും ശരീരത്തിന്റെയും നീളം 17–20 cm ആണ്. വാലിന് 20–21 cm നീളമുണ്ട്. Dorsal surface including entire head is light brown or light brown with rusty wash. ശരീരത്തിന്റെ അടിവശം വെളുത്തിട്ടാണ്. Tail fully furred, dark blackish brown with grayish sides and prominent black tuft on tip. ശരീരത്തിലെ രോമങ്ങൾ മൃദുവാണ്, അടിവശത്ത് രോമം കുറവായിരിക്കും, വാലിലെ രോമത്തിന് നീളം കൂടുതലായിരിക്കും. കണ്ണ്ബ്ബുകൾ വലുതാണ്. Bounding gait is distinguished when running.[2]
പ്രത്യുൽപ്പാദനം
[തിരുത്തുക]ആണുകളും പെണ്ണുങ്ങളും വെവ്വേറെയാണ് ജീവിക്കുന്നത്. ഇവ തമ്മിലുഌഅ ബന്ധം ഇനിയും പഠനവിധേയമായിട്ടില്ല.[3]
ഭക്ഷണക്രമം
[തിരുത്തുക]മിശ്രഭുക്കുകളായ ഇവ ധാന്യങ്ങളും വിത്തുകളും വേരുകളും ചെടികളും പ്രാണികളും ഇഴജീവികളും ചെറിയ പക്ഷികളും സസ്തനികളും എല്ലാം ആഹരിക്കുന്നു.[2]
അവലംബം
[തിരുത്തുക]- ↑ https://portals.iucn.org/library/sites/library/files/documents/RL-549.3-003-v.2.pdf
- ↑ 2.0 2.1 Yapa, A.; Ratnavira, G. (2013). Mammals of Sri Lanka. Colombo: Field Ornithology Group of Sri Lanka. p. 1012. ISBN 978-955-8576-32-8.
- ↑ Stephanie Mott. "ADW: Tatera indica: INFORMATION". Animal Diversity Web. Retrieved 30 May 2015.
- Musser, G. G.; Carleton, M. D. (2005). "Superfamily Muroidea". In Wilson, D. E.; Reeder, D. M (eds.). Mammal Species of the World (3rd ed.). Johns Hopkins University Press. p. 1242. ISBN 978-0-8018-8221-0. OCLC 62265494.
{{cite book}}
: Invalid|ref=harv
(help) - {{{assessors}}} (2008). Tatera indica. In: IUCN 2010. IUCN Red List of Threatened Species. Version 2011.2. Downloaded on June 10, 2012.