കംചറ്റ്കാ ബ്രൗൺ ബെയർ
ദൃശ്യരൂപം
Kamchatka brown bear Russian: Камчатский бурый медведь | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | |
Genus: | |
Species: | |
Subspecies: | U. a. beringianus [അവലംബം ആവശ്യമാണ്]
|
Trinomial name | |
Ursus arctos beringianus Middendorff, 1851
| |
Ursus arctos beringianus range map. | |
Synonyms | |
kolymensis Ognev, 1924 |
ഫാർ ഈസ്റ്റേൺ ബ്രൗൺ ബെയർ എന്ന പേരിലും അറിയപ്പെടുന്ന റഷ്യയിലെ കരടിയാണ് കംചറ്റ്കാ ബ്രൗൺ ബെയർ. റഷ്യൻ തദ്ദേശീയ ഇനമാണ് ഇവ .[1] അലസ്കയിലെയും നോർത്തുവെസ്റ് നോർത്ത് അമേരിക്കയിലെയും കൊഡിയാക് കരടികളോടാണ് ഏറ്റവും അടുത്ത ബന്ധം ഉള്ളത് ഇവ കൊഡിയാക് കരടിയുടെ പിൻമുറയിൽ പെട്ടവയാണ് എന്ന് കരുതുന്നു.[2]
ശരീര ഘടന
[തിരുത്തുക]വളരെ വലിയ ഇനത്തിൽ പെട്ട കരടികളെ ആണ് ഇവ. യൂറേഷ്യയിലെ ഏറ്റവും വലിയ ഇനം കരടികളും ഇവയാണ്.[3] 2.4 മീറ്റർ ശരീര നീളവും, രണ്ടു കാലിൽ ഉയർന്നു നിന്നാൽ 3 മീറ്റർ പൊക്കവും ആണ് ഇവയ്ക്ക്. 650 കിലോ ഭാരം വെക്കുന്നു ഇവ. തലയോട്ടിയുടെ നീളം ആൺ കരടികളിൽ 40.3–43.6 സെന്റി മീറ്റർ ആണ് പെൺ കരടികളിൽ ആകട്ടെ 37.2–38.6 സെന്റി മീറ്ററും ആണ്. രോമ കുപ്പായത്തിനു ഇരുണ്ട തവിടു നിറമാണ്.
അവലംബം
[തിരുത്തുക]- ↑ Mammals of the Soviet Union Vol.II Part 1a, SIRENIA AND CARNIVORA (Sea cows; Wolves and Bears), V.G Heptner and N.P Naumov editors, Science Publishers, Inc. USA. 1998. ISBN 1-886106-81-9
- ↑ McLellan, B.N. and D. Reiner. 1994. A review of bear evolution Archived [Date error] (2)[Date mismatch], at the Wayback Machine.. Int. Conf. Bear Res. and Manage. 9: pp. 85–96. (PDF) . Retrieved on 2011-09-26.
- ↑ Prospects for polar tourism by John Snyder and Bernard Stonehouse, published by CABI, 2007, ISBN 1-84593-247-1
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Ursus arctos beringianus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Photos of the Kamchatka Brown Bear (Ursus arctos beringianus) Archived 2018-06-29 at the Wayback Machine. by Klaus Nigge