കടുംനീലി പാറ്റപിടിയൻ
കടുംനീലി പാറ്റപിടിയൻ | |
---|---|
Male from Himachal Pradesh, India | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | F. superciliaris
|
Binomial name | |
Ficedula superciliaris (Jerdon, 1840)
|
കടുംനീലി പാറ്റപിടിയനെ[2] [3][4][5] ആംഗലത്തിൽ ultramarine flycatcher എന്നും white-browed blue flycatcher എന്നും പറയുന്നു. ശാസ്ത്രീയ നാമം Ficedula superciliaris എന്നാണ്.
വിതരണം
[തിരുത്തുക]ഹിമാലയത്തിന്റെ അടിവാരത്തുള്ള കുന്നുകളിൽ പ്രജനനം നടത്തുന്നു. താണുപ്പുകാലത്ത് തെക്കെഇന്ത്യയിലേക്ക് ദേശാടനം നടത്തുന്നു.
]]
വേനൽക്കാലത്ത് പടിഞ്ഞാറൻ വർഗ്ഗം, ജമ്മു കാശ്മീർ, ഹിമചൽ പ്രദേശ്, ഉത്തരഖണ്ഡ് എന്നിവിടങ്ങളിൽ നിന്നും പടിഞ്ഞാറൻ ഹിമാലയത്തിലേക്ക് സന്ദർശനം നടത്താറുണ്ട്. കിഴക്കൻ വർഗ്ഗം( aestigma) കിഴക്കൻ ഹിമലയത്തിൽ ഭൂട്ടാൻ, മുതൽ അരുണാചൽ പ്രദേശ് വരെ കാണുന്നു.കിഴക്കൻ വർഗ്ഗം ദേശാടനം നടത്താറില്ല. 2000-2700 മീ ഉയരമുള്ള പ്രദേശങ്ങളിൽ സാധാരണയായി പ്രജനനം നടത്തുന്നു. 1800- 3200 മീ വര കാണാറുമുണ്ട്. കൂടാതെ മേഘാലയയുടെ ഉഅയരം കുറഞ്ഞ കുന്നുകൾ, നാഗാലാന്റ്, ഖാസി കുന്നുകൾ, കച്ചാർ കുന്നുകൾ എന്നിവിടങ്ങളിലും കാണുന്നു. ഇവ മൂന്നമതൊരു വർഗ്ഗമാണെന്നു കരുതുന്നു..ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref>
ടാഗ്;
അസാധുവായ പേരുകൾ, ഉദാ: too many
വിവരണം
[തിരുത്തുക]10 .സെമീ വലിപ്പമുള്ള ചെറിയ പക്ഷിയാണ്. പൂവന് മുകൾഭാഗം, തലയുടെ വശങ്ങൾ, കഴുത്ത് എന്നിവ കടുത്ത നീല നിറമാണ്. കഴുത്തിന്റെ മദ്ധ്യഭാഗം തൊട്ട് വയറിന്റെ ഭാഹം വരെ നീളുന്ന തിരിച്ചറിയാവുന്ന വെളുത്ത വരയുണ്ട്. പുരികത്തിലേയും വാലിലേയും വെള്ളനിറത്തിന് വർഗ്ഗങ്ങൾ തമ്മിൽ വ്യത്യാസമുണ്ട്.
ഭക്ഷണം
[തിരുത്തുക]പ്രാണികളാണ് പ്രധാന ഭക്ഷണം.
പ്രജനനം
[തിരുത്തുക]ഏപ്രിൽ മുതൽ ജൂലൈ വരെയാണ് പ്രജനന കാലം. ഏഴുമീറ്റർ ഉയരത്തിൽ മരങ്ങളുടെ പോടുകളിൽ പുല്ലുകൾ, നാരുകൾ, നനുത്ത വേരുകൾ കൊണ്ടുല്ല കൂടാണ് ഒരുക്കുന്നത്. ഇളം പച്ച നിറമോ കല്ലിന്റെ മങ്ങിയ നിറമോ ഉള്ള 3-5 മുട്ടകൾ ഇടുന്നു.
അവലംബം
[തിരുത്തുക]- ↑ "Ficedula superciliaris". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 512. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help)