കടുവകൊയ്മ
ദൃശ്യരൂപം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2014 ഫെബ്രുവരി മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
കടുവകൊയ്മ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: |
കേരളത്തിൽ മാത്രം കാണപ്പെടുന്ന ഇനം ശുദ്ധജല മത്സ്യം ആണ് കടുവകൊയ്മ. പെരിയാറിൽ തേക്കടിയിൽ മാത്രം കാണപ്പെടുന്ന ഇവ ഇന്ന് വംശനാശത്തിന്റെ വക്കിലാണ്. വിദേശീയമായ മത്സ്യജാതികളുടെ കൃത്രിമമായ നിക്ഷേപമാണ് ഇവയുടെ വംശനാശത്തിനെ ത്വരിതപ്പെടുത്തുന്നത്.[1]
അവലംബം
[തിരുത്തുക]- ↑ പി.കെ. ജയചന്ദ്രൻ (2014 ഫെബ്രുവരി 18). "നാടൻ ഇനങ്ങൾക്ക് ഭീഷണി; അന്യദേശ മത്സ്യക്കുഞ്ഞുങ്ങളുടെ നിക്ഷേപം വേണ്ടെന്ന് റിപ്പോർട്". മാതൃഭൂമി. Archived from [ttp://www.mathrubhumi.com/story.php?id=430818 the original] on 2014-02-18 09:10:09. Retrieved 2014 ഫെബ്രുവരി 18.
{{cite news}}
: Check date values in:|accessdate=
,|date=
, and|archivedate=
(help)