കനീസിയൂസ് തെക്കേക്കര
ദൃശ്യരൂപം
ദൈവദാസൻ കനീസിയൂസ് തെക്കേക്കര | |
---|---|
ജനനം | ആനന്ദപുരം, തൃശ്ശൂർ ജില്ല, കേരളം | 12 മേയ് 1914
മരണം | 29 ജനുവരി 1998 അമ്പഴക്കാട്, തൃശ്ശൂർ, കേരളം | (പ്രായം 83)
വണങ്ങുന്നത് | സീറോ മലബാർ കത്തോലിക്കാസഭ |
കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ നിന്നുള്ള സി.എം.ഐ. സഭാംഗമായ സിറിയൻ കത്തോലിക്കാ പുരോഹിതനായിരുന്നു കനീസിയൂസ് തെക്കേക്കര. ഇരിങ്ങാലക്കുട രൂപതയുടെ മെത്രാനായിരുന്ന മാർ പോളി കണ്ണൂക്കാടൻ അദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിച്ചു. [1] [2] [3]
മരണം
[തിരുത്തുക]1998 ജനുവരി 29ന് കനീസിയൂസ് തെക്കേക്കര അന്തരിച്ചു. ഇദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ അമ്പഴക്കാട് ആശ്രമ ദേവാലയത്തിൽ അടക്കംചെയ്തിരിക്കുന്നു.[4]
അവലംബങ്ങൾ
[തിരുത്തുക]- ↑ "Kerala gets another Servant of God". MattersIndia. Archived from the original on 7 April 2014. Retrieved 2014-04-06.
- ↑ "CIRCULAR:-Major Archbishop George Alencherry". SMCIM. Archived from the original on 2014-04-07. Retrieved 2014-04-06.
- ↑ "Syro-Malabar Church grants permission to initiate the cause of Fr. Canisius CMI". Canisius.in. Archived from the original on 7 April 2014. Retrieved 2014-04-06.
- ↑ THEKKEKKARA, CANISIUS (2015). ആത്മഭാഷണങ്ങൾ. Thrissur: Canisius Publications.