Jump to content

കന്യ ഭാരതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കന്യ ഭാരതി
ജനനം
(1980-01-01) ജനുവരി 1, 1980  (45 വയസ്സ്) പത്തനംതിട്ട, കേരളം
ദേശീയതഇന്ത്യ
തൊഴിൽ(s)അഭിനേത്രി , നിർമ്മാതാവ്
സജീവ കാലം1991 – ഇതുവരെ

ശ്രീ കന്യ, കന്യാ ഭാരതി, എന്നീ പേരുകളിലും അറിയപ്പെടുന്ന കന്യ മലയാളം [1], തമിഴ് ടെലിവിഷൻ പരമ്പരകളിലെ പ്രവർത്തനത്തിന് പേരുകേട്ട ഒരു ഇന്ത്യൻ നടിയാണ്. [2] എന്റെ സൂര്യപുത്രിക്ക് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അവർ പിന്നീട് നിരവധി മലയാള സിനിമകളിൽ അഭിനയിച്ചു. [3] ചന്ദനമഴ, ദൈവം തന്ത വീട്, വല്ലി, നന്ദിനി, അമ്മ എന്നീ ടിവി പരമ്പരകളിലെ വേഷങ്ങളിലൂടെയാണ് അവർ പ്രശസ്തയായത്. [4] [5]

ടെലിവിഷൻ

[തിരുത്തുക]

അഭിനേതാവായി

[തിരുത്തുക]
വർഷം പരമ്പര കഥാപാത്രം ഭാഷ ചാനൽ
അവളും പെൺതാനേ തമിഴ് സൺ ടി.വി.
നീലവാനം
സ്നേഹസീമ മലയാളം ഡി.ഡി. മലയാളം
2004 മാനസി മീര IPS
2004–2005 ഓമനത്തിങ്കൾ പക്ഷി Dr. വിമല ജോർജ്ജ് ഏഷ്യാനെറ്റ്
2005–2006 സെൽവി ജാനകി തമിഴ് സൺ ടി.വി.
2005 കാവ്യാഞ്ജലി അഞ്ജലി വിജയ് ടി.വി.
2006 ലക്ഷ്മി സൺ ടി.വി.
2006 കസ്തൂരി
2007 നിർമ്മാല്യം മലയാളം ഏഷ്യാനെറ്റ്
2007 ഡ്രീം സിറ്റി ജയന്തി സൂര്യ ടി.വി.
2007 നൊമ്പരപ്പൂവ് വസുന്ധര ഏഷ്യാനെറ്റ്
2007 സ്വാമി അയ്യപ്പൻ
2008 ബന്ധം താമര തമിഴ് സൺ ടി.വി.
2009–2013 ചെല്ലമേ മധുമിത
2010 മീര മേകല വിജയ് ടി.വി.
2011–2014 അമ്മ സുഭദ്ര മലയാളം ഏഷ്യാനെറ്റ്
2012 മാനസവീണ മഴവിൽ മനോരമ
2012 അവൾ തമിഴ് വിജയ് ടി.വി.
2013–2018 വല്ലി മൈഥിലി സൺ ടി.വി.
2013 ഉൾക്കടൽ മലയാളം കൈരളി ടി.വി.
2013–2017 ദൈവം തന്ത വീട് ഭാനുമതി തമിഴ് വിജയ് ടി.വി.
2014–2017 ചന്ദനമഴ മായാവതി മലയാളം ഏഷ്യാനെറ്റ്
2017–2018 നന്ദിനി ദേവി തമിഴ്
കന്നഡ
സൺ ടി.വി.

ഉദയ ടി.വി.
2017 സത്യം ശിവം സുന്ദരം മലയാളം അമൃത ടി.വി.
2017–2019 എന്നു സ്വന്തം ജാനി യാമിനി സൂര്യ ടി.വി.
2017–2019 അഴകിയ തമിഴ് മകൾ മായ തമിഴ് സീ തമിഴ്
2019–2021 സുന്ദരി നീയും സുന്ദരൻ ഞാനും ഇന്ദ്രാണി വിജയ് ടി.വി.
2019 പൗർണ്ണമിത്തിങ്കൾ വസന്തമല്ലിക മലയാളം ഏഷ്യാനെറ്റ്
2020–2024 അൻബേ വാ പാർവ്വതി മനോജ് തമിഴ് സൺ ടി.വി.
2020–2023 കയ്യെത്തും ദൂരത്ത് മംഗള മലയാളം സീ കേരളം
2021 കണ്ണാന കണ്ണേ പാർവ്വതി തമിഴ് സൺ ടി.വി.
2023 - നിലവിൽ ആനന്ദരാഗം സുമംഗല മലയാളം സൂര്യ ടി.വി.
2024–നിലവിൽ വള്ളിയിൻ വേലൻ വേദനായഗി തമിഴ് സീ തമിഴ്

നിർമാതാവായി

[തിരുത്തുക]
വർഷം പരമ്പര ഭാഷ ചാനൽ
2021–2022 ചിത്തിരം പേശുതാടി തമിഴ് സീ തമിഴ്

അഭിനയിച്ച ചിത്രങ്ങൾ

[തിരുത്തുക]
വർഷം സിനിമ കഥാപാത്രം ഭാഷ കുറിപ്പുകൾ
1991 എന്റെ സൂര്യപുത്രിക്ക് ഹേമ മലയാളം അരങ്ങേറ്റം
കർപ്പൂര മുല്ലൈ മായയുടെ കൂട്ടുകാരി തമിഴ്
1993 നാം നാട്ടു രാജാക്കൽ തമിഴ്
1994 ഭാര്യ ചിത്ര മലയാളം [6]
ഇലയും മുള്ളും ലക്ഷ്മി മലയാളം [7]
പോർട്ടർ ശാലിനി മലയാളം [8]
1995 പുന്നാരം സുമിത്ര മലയാളം
1996 ഹിറ്റ്‌ലിസ്റ്റ് സോഫിയ മലയാളം
മൂക്കില്ല രാജ്യത്തു മുറിമൂക്കൻ രാജാവ് ഭാമ മലയാളം
കാഞ്ചനം മീര മലയാളം
1997 കല്യാണ കച്ചേരി സത്യഭാമ മലയാളം
നാഗരപുരാണം ജെസ്സി ജോസ് മലയാളം
1998 അമ്മ അമ്മായിയമ്മ രേണുക മലയാളം
2001 മഹതികളെ മാന്യന്മാരെ ആനി മലയാളം
2002 പുത്തൂരംപുത്രി ഉണ്ണിയാർച്ച കുഞ്ഞുനൂലി മലയാളം
2006 പ്രജാപതി ദേവകി മലയാളം
2010 താന്തോന്നി കൊച്ചുകുഞ്ഞിന്റെ അമ്മായി മലയാളം
പോക്കിരിരാജ രാജേന്ദ്ര ബാബുവിന്റെ ഭാര്യ മലയാളം
2015 തിങ്കൽ മുതൽ വെള്ളി വരെ അവൾ തന്നെ മലയാളം അതിഥി വേഷം
2019 മിസ്റ്റർ ലോക്കൽ കുത്തല ചിദംബരത്തിന്റെ ഭാര്യ തമിഴ് അതിഥി വേഷം

അവാർഡുകളും നാമനിർദ്ദേശങ്ങളും

[തിരുത്തുക]

നേടിയത്

[തിരുത്തുക]
ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡുകൾ
  • 2014 - നെഗറ്റീവ് റോളിലെ മികച്ച നടി (ചന്ദനമഴ)
  • 2015 - ഒരു നർമ്മ വേഷത്തിലെ മികച്ച നടി (ചന്ദനമഴ)
  • 2016 - ഒരു നർമ്മ വേഷത്തിലെ മികച്ച നടി (ചന്ദനമഴ)
സീക്ക അവാർഡുകൾ
  • 2015- മികച്ച സ്വഭാവ നടി
വിജയ് ടെലിവിഷൻ അവാർഡുകൾ
  • 2015- മികച്ച നെഗറ്റീവ് റോളിനുള്ള വിജയ് ടെലിവിഷൻ അവാർഡുകൾ (ദൈവം തന്ത വീട്)
ഏഷ്യാനെറ്റ് കോമഡി അവാർഡുകൾ
  • 2015- മികച്ച നടി (ചന്ദനമഴ)

നാമനിർദ്ദേശങ്ങൾ

[തിരുത്തുക]
ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡുകൾ
  • 2015 - നെഗറ്റീവ് റോളിലെ മികച്ച നടി (ചന്ദനമഴ)
വിജയ് ടെലിവിഷൻ അവാർഡുകൾ
  • 2017- മികച്ച നെഗറ്റീവ് റോളിനുള്ള വിജയ് ടെലിവിഷൻ അവാർഡുകൾ (ദൈവം തന്ത വീട്)
  • 2014- ജനപ്രിയ സഹനടിക്കുള്ള വിജയ് ടെലിവിഷൻ അവാർഡുകൾ (ദൈവം തന്ത വീട്)

റഫറൻസുകൾ

[തിരുത്തുക]
  1. "'സീരിയലുകാരോട് ഇവിടുത്തെ സിനിമക്കാർക്ക് പുച്ഛം'; തുറന്നടിച്ച് കന്യ ഭാരതി". Asianet News Network Pvt Ltd.
  2. "Tamil Tv Actress Kanya Bharathi Biography, News, Photos, Videos". nettv4u.
  3. "Kanya Bharathi Wiki, Age, Family, Biography, etc | wikibion".
  4. "90'களில் மலையாள ஹீரோயின்.. இப்போ ஃபேவரைட் வில்லி.. அன்போ வா பார்வதி லைஃப் ட்ராவல்."
  5. ராஜன், அய்யனார். "விகடன் TV: இதுவும் குடும்பக்கதைதான்!". www.vikatan.com/.
  6. https://www.imdb.com/name/nm5426188/ [വിശ്വസനീയമല്ലാത്ത അവലംബം?]
  7. "കന്യ".
  8. "List of Malayalam Movies acted by Kanya".

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കന്യ_ഭാരതി&oldid=4144428" എന്ന താളിൽനിന്ന് ശേഖരിച്ചത്